തിരുവനന്തപുരം മെഡിക്കൽ കോളേജിൽ രോഗിയുടെ കൂട്ടിരിപ്പുകാരിയെ ഉപദ്രവിച്ചതായി പരാതി; കേസ്

Web Desk   | Asianet News
Published : Jul 30, 2021, 11:20 AM ISTUpdated : Jul 30, 2021, 11:29 AM IST
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ രോഗിയുടെ കൂട്ടിരിപ്പുകാരിയെ ഉപദ്രവിച്ചതായി പരാതി; കേസ്

Synopsis

ഉപദ്രവത്തിനിരയായ 32 കാരി ഇപ്പോൾ എസ്എടി ആശുപത്രിയിൽ ചികിത്സയിലാണ്. ബുദ്ധി മാന്ദ്യമുളള യുവതിയ്ക്ക് നേരെയാണ് അതിക്രമം ഉണ്ടായത്.

തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രിയിൽ രോഗിയുടെ കൂട്ടിരിപ്പുകാരിയെ ഉപദ്രവിച്ചതായി പരാതി. ഉപദ്രവത്തിനിരയായ 32 കാരി ഇപ്പോൾ എസ്എടി ആശുപത്രിയിൽ ചികിത്സയിലാണ്. ബുദ്ധി മാന്ദ്യമുളള യുവതിയ്ക്ക് നേരെയാണ് അതിക്രമം ഉണ്ടായത്.

ഇന്നലെ ഉച്ചയ്ക്ക് സാധനങ്ങൾ വാങ്ങാൻ യുവതി ആശുപത്രിക്ക് പുറത്തുപോയിരുന്നു. തിരിച്ചെത്തിയപ്പോൾ വസ്ത്രങ്ങൾ കീറിയതു കണ്ട് വാർഡിലുള്ളവർ വിവരം തിരക്കുകയായിരുന്നു. സംഭവത്തിൽ മെഡിക്കൽ കോളേജ് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. പീഡനത്തിനാണ് കേസ് എടുത്തിരിക്കുന്നത്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV
click me!

Recommended Stories

കെഎൽ 60 എ 9338, നടിയെ ആക്രമിച്ച കേസിലെ സുപ്രധാന തെളിവ്, കാട്ടുവളളികൾ പിടിച്ച് കൊച്ചിയിലെ കോടതി മുറ്റത്ത്! തെളിവുകൾ അവശേഷിക്കുന്നു
രാഹുൽ മാങ്കൂട്ടത്തിലിന്‍റെ 'വിധി' ദിനം, രണ്ടാം ബലാത്സംഗ കേസിലെ കോടതി വിധി നിർണായകം, ഒളിവിൽ നിന്ന് പുറത്തുചാടിക്കാൻ പുതിയ അന്വേഷണ സംഘം