എസ് ഡി പി ഐ പിന്തുണ, വെമ്പായം പഞ്ചായത്ത് പ്രസിഡന്റിനോട് രാജി ആവശ്യപ്പെട്ട് കോൺഗ്രസ് നേതൃത്വം

Published : Dec 30, 2020, 10:38 PM ISTUpdated : Dec 30, 2020, 10:40 PM IST
എസ് ഡി പി ഐ പിന്തുണ,  വെമ്പായം പഞ്ചായത്ത് പ്രസിഡന്റിനോട് രാജി ആവശ്യപ്പെട്ട് കോൺഗ്രസ് നേതൃത്വം

Synopsis

കോൺഗ്രസ് പ്രസിഡന്റായ ബീന ജയനോടാണ് രാജിക്ക് നിർദ്ദേശിച്ചത്. രാജി വച്ചില്ലെങ്കിൽ പാർട്ടി നടപടി എടുക്കുമെന്ന് ഡിസി സി അധ്യക്ഷൻ വ്യക്തമാക്കി. 

തിരുവനന്തപുരം: എസ് ഡിപിഐ പിന്തുണയോടെ വിജയിച്ച വെമ്പായം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടിനോട് രാജിവെയ്ക്കാൻ കോൺഗ്രസ് നിർദ്ദേശം. പഞ്ചായത്ത് പ്രസിഡന്റായ ബീന ജയനോടാണ് രാജിക്ക് നിർദ്ദേശിച്ചത്. വൈസ് പ്രസിഡന്റും രാജി വയ്ക്കണം. രാജി വച്ചില്ലെങ്കിൽ പാർട്ടി നടപടി എടുക്കുമെന്ന് ഡിസിസി അധ്യക്ഷൻ വ്യക്തമാക്കി. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ബാർ സമയം വർധിപ്പിച്ച നടപടി: സംസ്ഥാനത്തെ മദ്യത്തിൽ മുക്കിക്കൊല്ലുന്നുവെന്ന് ഓർത്തഡോക്സ് സഭ, മദ്യനയം മാറ്റം തെര‍ഞ്ഞെടുപ്പ് ഡീലെന്ന് കെസിബിസി
ശബരിമല സ്വർണക്കൊള്ള: തന്ത്രി കണ്ഠര് രാജീവർക്ക് ജാമ്യം; ഉത്തരവ് കൊല്ലം വിജിലൻസ് കോടതിയുടേത്