പൂനെയില്‍ നിന്ന് പുറപ്പെട്ടത് കിഴക്കമ്പലത്തേക്ക്, ഗൂഗിൾമാപ്പ് ചതിച്ചു, മതിലില്‍ ഇടിച്ചു; വാഹനം വിടില്ലെന്ന് നാട്ടുകാർ

Published : Aug 07, 2025, 09:51 AM IST
accident

Synopsis

മതിൽ നിർമ്മിച്ചു നൽകാതെ വാഹനം വിടില്ല എന്ന നിലപാടിൽ നാട്ടുകാർ

കൊച്ചി: ഗൂഗിൾ മാപ്പ് നോക്കി വന്ന കണ്ടെയ്നർ ലോറി വഴിതെറ്റി പെരുമ്പാവൂരിൽ ഇടറോഡിൽ കുടുങ്ങി. തുടര്‍ന്ന് വാഹനം തിരിക്കാനുള്ള ശ്രമത്തിനിടെ സ്വകാര്യ വ്യക്തികളുടെ മതിൽ തകരുകയും ചെയ്തു. പെരുമ്പാവൂർ ഓൾഡ് വല്ലം റോഡിലാണ് വാഹനം കുടുങ്ങിയത്. പൂനയിൽ നിന്ന് കിഴക്കമ്പലത്തെ സ്വകാര്യ കമ്പനിയിലേക്ക് പോയ കണ്ടെയ്നറായിരുന്നു ഇത്. മതിൽ നിർമ്മിച്ചു നൽകാതെ വാഹനം വിടില്ല എന്ന നിലപാടിൽ നാട്ടുകാർ.

 

PREV
Read more Articles on
click me!

Recommended Stories

വീരസവർക്കർ പുരസ്കാരം തരൂരിന്; കോൺ​ഗ്രസ് നിലപാട് കടുപ്പിച്ചതോടെ ഏറ്റുവാങ്ങില്ലെന്ന് പ്രതികരണം, മറ്റൊരു പരിപാടിയിൽ പങ്കെടുക്കാനായി കൊൽക്കത്തയിലേക്ക്
'എന്തിന് പറഞ്ഞു? എതിരാളികൾക്ക് അടിക്കാൻ വടി കൊടുത്തത് പോലെയായി': ദിലീപിനെ അനുകൂലിച്ച അടൂർ പ്രകാശിനെതിരെ കെ മുരളീധരൻ