കൊച്ചിയിൽ കണ്ടെയ്നർ ഷിപ്പിന്‍റെ നിയന്ത്രണം നഷ്ടപ്പെട്ടു; പാഞ്ഞെത്തി ടഗ്ഗ് ബോട്ടുകള്‍, ഒഴിവായത് വൻ അപകടം

Published : Aug 02, 2026, 02:14 PM IST
Container ship

Synopsis

ഇന്നലെ രാത്രി എത്തിയ എസ്എസ്എൽ മുംബൈക്കാണ് നിയന്ത്രണം നഷ്ടമായത്. തീരത്തേക്ക് അടുത്ത കപ്പലിനെ അതിവേഗം പാഞ്ഞെത്തിയ ടഗ്ഗ് ബോട്ടുകളാണ് നിയന്ത്രണ വിധേയമാക്കിയത്.

കൊച്ചി: കൊച്ചിയിൽ കണ്ടെയ്നർ ഷിപ്പിന്‍റെ നിയന്ത്രണം നഷ്ടപ്പെട്ടു. ഇന്നലെ രാത്രി എത്തിയ എസ്എസ്എൽ മുംബൈക്കാണ് നിയന്ത്രണം നഷ്ടമായത്. തീരത്തേക്ക് അടുത്ത കപ്പലിനെ അതിവേഗം പാഞ്ഞെത്തിയ ടഗ്ഗ് ബോട്ടുകളാണ് നിയന്ത്രണ വിധേയമാക്കിയത്. തലനാരിഴയ്ക്കാണ് വൻ അപകടം ഒഴിവായത്. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

വടക്കൻ കേരളത്തിൽ ഉച്ചവരെ കനത്ത മഴയില്ല; ദുരിതം തുടരുന്നു; കാപ്പാട് രണ്ടുവയസ്സുകാരൻ മരിച്ചു, കോഴിക്കോട്ട് ന​ഗരപ്രദേശങ്ങളിലും വെള്ളക്കെട്ട്
സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; 12 ജില്ലകളിൽ ഓറഞ്ച് അലർട്ട് തുടരും, രണ്ടിടത്ത് യെല്ലോ അലർട്ട്, നാളെയും ശക്തമായ മഴയ്ക്ക് സാധ്യത