കോണ്ടൂര്‍ കനാല്‍ പ്രവര്‍ത്തനക്ഷമമാക്കണം; തമിഴ്‍നാടിന് കേരളത്തിന്‍റെ കത്ത്

Published : Aug 09, 2019, 04:55 PM ISTUpdated : Aug 09, 2019, 06:58 PM IST
കോണ്ടൂര്‍ കനാല്‍ പ്രവര്‍ത്തനക്ഷമമാക്കണം; തമിഴ്‍നാടിന് കേരളത്തിന്‍റെ കത്ത്

Synopsis

കോണ്ടൂര്‍ കനാല്‍ തകര്‍ന്നതിനാല്‍ ചാലക്കുടി പുഴയിലേക്ക് കൂടുതല്‍ വെള്ളം എത്തുകയാണ്.

ചാലക്കുടി: കേടുപാടുകള്‍ തീര്‍ത്ത് തമിഴ്‍നാട്ടിലെ കോണ്ടൂര്‍ കനാല്‍ അടിയന്തരമായി പ്രവര്‍ത്തനക്ഷമമാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ തമിഴ്നാടിന് കത്തയച്ചു. കോണ്ടൂര്‍ കനാല്‍ തകര്‍ന്നതിനാല്‍ ചാലക്കുടി പുഴയിലേക്ക് കൂടുതല്‍ വെള്ളം എത്തുകയാണ്.

 പ്രളയം മൂലം നിറഞ്ഞുകവിയുന്ന ചാലകുടി പുഴയിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നതിനും നാശനഷ്ടങ്ങള്‍ക്കും ഇത് ഇടയാക്കുകയാണ്. എത്രയും പെട്ടെന്ന് കോണ്ടൂര്‍ കനാലിന്‍റെ അറ്റകുറ്റപണി നടത്തണമെന്നാണ് തമിഴ്‍നാട് പൊതുമരാമത്ത് സെക്രട്ടറിക്ക് അയച്ച കത്തിലെ ആവശ്യം.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തിരുവനന്തപുരം കോര്‍പറേഷൻ മേയറെ കണ്ടെത്താൻ ബിജെപിയിൽ ചര്‍ച്ചകള്‍ സജീവം, ഇന്ന് നിര്‍ണായക നേതൃയോഗം കണ്ണൂരിൽ
കൊച്ചിയിൽ ഇന്ന് കോണ്‍ഗ്രസിന്‍റെയും യുഡിഎഫിന്‍റെയും നിര്‍ണായക യോഗങ്ങള്‍; ആരാകും മേയറെന്നതിലടക്കം തീരുമാനം ഉണ്ടായേക്കും