പശ്ചിമകൊച്ചിയിൽ കൗൺസിലർക്ക് കൊവിഡ്; കൊച്ചി മേയർ സൗമിനി ജെയിൻ ഉൾപ്പടെ നിരീക്ഷണത്തിൽ

Web Desk   | Asianet News
Published : Aug 19, 2020, 08:40 AM ISTUpdated : Aug 19, 2020, 09:53 AM IST
പശ്ചിമകൊച്ചിയിൽ കൗൺസിലർക്ക് കൊവിഡ്; കൊച്ചി മേയർ സൗമിനി ജെയിൻ ഉൾപ്പടെ നിരീക്ഷണത്തിൽ

Synopsis

കോർപ്പറേഷൻ ഓഫീസ് ഇന്ന് അണുവിമുക്തമാക്കും. വെള്ളിയാഴ്ച നടക്കേണ്ട കൗൺസിൽ യോ​ഗം ഓൺലൈനായി നടത്താനും തീരുമാനമായി. 

കൊച്ചി: പശ്ചിമകൊച്ചിയിൽ ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചവരിൽ ഒരു വാർഡ് കൗൺസിലറും ഉൾപ്പെടുന്നു. ഇദ്ദേഹവുമായി സമ്പർക്കത്തിൽ വന്ന കൊച്ചി മേയർ സൗമിനി ജെയിൻ ഉൾപ്പടെയുള്ളവർ സ്വയം നിരീക്ഷണത്തിലാണ്. കോർപ്പറേഷൻ ഓഫീസ് ഇന്ന് അണുവിമുക്തമാക്കും. വെള്ളിയാഴ്ച നടക്കേണ്ട കൗൺസിൽ യോ​ഗം ഓൺലൈനായി നടത്താനും തീരുമാനമായി. 
 

Read Also: ഇടുക്കിയിൽ പഞ്ചായത്ത് പ്രസിഡന്റിനെതിരെ ആസിഡ് ആക്രമണം; പ്രതിയെ റിമാന്റ് ചെയ്തു...

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ജയിൽ കോഴക്കേസ്; കൊടി സുനിയിൽ നിന്നും ഡിഐജി വിനോദ് കുമാര്‍ കൈക്കൂലി വാങ്ങി, ഗൂഗിള്‍ പേ വഴി പണം വാങ്ങിയതിന് തെളിവുകള്‍
'പോറ്റിയെ കേറ്റിയെ' പാട്ടിലെടുത്ത കേസിൽ കടുത്ത നടപടികൾ ഉടനില്ല; പ്രതി ചേർത്തവരെ നോട്ടീസ് നൽകി വിളിച്ചുവരുത്തും