നിയന്ത്രണം വിട്ട് കാര്‍ മറിഞ്ഞ് ദമ്പതികള്‍ മരിച്ചു

Published : Dec 07, 2019, 11:01 PM ISTUpdated : Dec 08, 2019, 01:14 AM IST
നിയന്ത്രണം വിട്ട് കാര്‍ മറിഞ്ഞ് ദമ്പതികള്‍ മരിച്ചു

Synopsis

വേളാങ്കണ്ണിയ്ക്ക് പോകുകയായിരുന്ന കുടുംബം സഞ്ചരിച്ചിരുന്ന കാറിന്‍റെ ടയർ പൊട്ടി നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു.

പുതുക്കോട്ട: തമിഴ്നാട് പുതുക്കോട്ടയിൽ കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് മലയാളി ദമ്പതികൾ മരിച്ചു. തിരുവനന്തപുരം നെയ്യാറ്റിൻകര ഓലത്താനി സ്വദേശി സുധി, ഭാര്യ ഷൈനി എന്നിവരാണ് മരിച്ചത്. മക്കളായ കെവിൻ, നിവിൻ എന്നിവരെ പരുക്കുകളോടെ ട്രിച്ചി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. വേളാങ്കണ്ണിയ്ക്ക് പോകുകയായിരുന്ന കുടുംബം സഞ്ചരിച്ചിരുന്ന കാറിന്‍റെ ടയർ പൊട്ടി നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തിരുവനന്തപുരം കോർപറേഷനിലെ കയ്യാങ്കളി, ബിജെപി കൗൺസിലർമാർക്കെതിരെ കേസ്, ചെമ്പഴന്തി ഉദയൻ ഒന്നാം പ്രതി
'പഴയ എസ്എഫ്ഐക്കാരൻ, 15 വർഷമായി സംഘി'; ശേഷാദ്രിനാഥന്‍റെ നിയമനത്തിൽ സർക്കാരിനെതിരെ കെപിസിസി ജനറല്‍ സെക്രട്ടറി