കാസര്‍കോട്ട് ദമ്പതികളെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

Published : Jun 04, 2022, 03:46 PM IST
കാസര്‍കോട്ട് ദമ്പതികളെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

Synopsis

പെര്‍ള കണ്ണാടിക്കാന സര്‍പ്പമലയിലെ വസന്ത്, ഭാര്യ ശരണ്യ എന്നിവരാണ് മരിച്ചത്

കാസര്‍കോട്: കാസര്‍കോട് ദമ്പതികളെ ദുരൂഹസാഹചര്യത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പെര്‍ള കണടിക്കാനത്താണ് സംഭവ. വീട്ടിനുള്ളിലാണ് ദമ്പതികളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പെര്‍ള കണ്ണാടിക്കാന സര്‍പ്പമലയിലെ വസന്ത്, ഭാര്യ ശരണ്യ എന്നിവരാണ് മരിച്ചത്. രണ്ട് വര്‍ഷം മുമ്പാണ്  ഇരുവരും പ്രണയിച്ച് വിവാഹിതരായത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. 

PREV
click me!

Recommended Stories

തിരുപ്പരങ്കുണ്‍ട്രം മലയിലെ ദീപം തെളിയിക്കല്‍ തര്‍ക്കത്തിൽ ഇന്ന് നിര്‍ണായകം; നിലപാടിലുറച്ച് സർക്കാര്‍, കോടതിയലക്ഷ്യം ഹര്‍ജി ഹൈക്കോടതി മധുര ബെഞ്ചിൽ
ശബരിമല സ്വര്‍ണകൊള്ള, രാഹുൽ കേസ്, മസാല ബോണ്ട്.., വിവാദങ്ങള്‍ കത്തി നിൽക്കെ മുഖ്യമന്ത്രി ഇന്ന് മാധ്യമങ്ങളെ കാണും