മൂന്ന് ജീവനക്കാര്‍ക്ക് കൊവിഡ്: ആലപ്പുഴയിലെ നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിയന്ത്രണം

Published : Oct 05, 2020, 08:08 PM IST
മൂന്ന് ജീവനക്കാര്‍ക്ക് കൊവിഡ്:   ആലപ്പുഴയിലെ നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിയന്ത്രണം

Synopsis

മറ്റു ജില്ലകളിൽ നിന്ന് അടിയന്തരമായി പരിശോധനയ്ക്ക് വിധേയമാക്കേണ്ട സാമ്പിളുകൾ  മാത്രം അയച്ചാൽ മതി എന്ന്  നിർദ്ദേശം   

ആലപ്പുഴ: മൂന്ന് ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ആലപ്പുഴയിലെ നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിയന്ത്രണം. ഒരു ഷിഫ്റ്റിൽ ജോലി ചെയ്യുന്ന മുഴുവൻ ജീവനക്കാരും നിരീക്ഷണത്തിൽ പോയി . മൂന്ന് ഷിഫ്റ്റുകളിലായി 24 മണിക്കൂറാണ്  വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് പ്രവര്‍ത്തിച്ചിരുന്നത്. ജീവനക്കാരുടെ എണ്ണവും ഷിഫ്റ്റും പുനക്രമീകരിച്ചതോടെ ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ പ്രവര്‍ത്തനങ്ങളിലും നിയന്ത്രണം ഏര്‍പ്പെടുത്തി. 

മറ്റു ജില്ലകളിൽ നിന്ന് അടിയന്തരമായി പരിശോധനയ്ക്ക് വിധേയമാക്കേണ്ട സാമ്പിളുകൾ  മാത്രം  നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചാൽ മതി എന്നാണ്  നിർദ്ദേശം . ആൻറിജൻ പരിശോധനകൾ കൂടുതലായി നടത്താൻ നിർദേശം നൽകിയിട്ടുണ്ട്. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വാളയാർ ആൾക്കൂട്ട കൊലപാതകം: ഒത്തുതീർപ്പ് ചർച്ചകളിൽ ധാരണ; നാളെ മന്ത്രിയുമായി ചർച്ച; കുടുംബം പ്രതിഷേധം അവസാനിപ്പിച്ചു
പെരിന്തൽമണ്ണയിൽ മുസ്ലീം ലീഗ് ഓഫീസിന് നേരെ കല്ലേറ്; അക്രമത്തിന് പിന്നിൽ സിപിഎം എന്ന് ലീഗ് പ്രവർത്തകർ, ആദ്യം കല്ലെറിഞ്ഞത് തങ്ങളല്ലെന്ന് സിപിഎം