രാജ്യത്ത് കൊവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം മൂന്ന് ലക്ഷത്തിന് താഴെ; കൂടുതൽ രോഗികൾ കേരളത്തിൽ

Published : Sep 28, 2021, 08:40 AM ISTUpdated : Sep 28, 2021, 08:42 AM IST
രാജ്യത്ത് കൊവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം മൂന്ന് ലക്ഷത്തിന് താഴെ; കൂടുതൽ രോഗികൾ കേരളത്തിൽ

Synopsis

ഇപ്പോൾ ചികിത്സയിലുള്ള അമ്പത്തിയഞ്ച് ശതനമാനം രോഗികളും കേരളത്തിലാണ്

ദില്ലി: രാജ്യത്ത് കൊവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം മൂന്ന് ലക്ഷത്തിന് താഴെ എത്തി. കഴിഞ്ഞ ആറ് മാസത്തെ എറ്റവും കുറഞ്ഞ കണക്കാണിത്. ഇപ്പോൾ ചികിത്സയിലുള്ള അമ്പത്തിയഞ്ച് ശതനമാനം രോഗികളും കേരളത്തിലാണ്. പ്രതിദിന കേസുകൾ ഇപ്പോൾ ഇരുപതിനായിരത്തിന് താഴെയാണ്. 

കേരളത്തില്‍ ഇന്നലെ 11,699 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. നിലവില്‍ 1,57,158 കേസുകളാണ് സംസ്ഥാനത്തുള്ളത്, ഇതിൽ 12.3 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളതെന്നാണ് കേരള ആരോഗ്യവകുപ്പിൻ്റെ കണക്ക്. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

Malayalam News Live: മുഖ്യമന്ത്രിക്കെതിരായ യുഡിഎഫ് കൺവീനറുടെ പരസ്യവിമർശനത്തിൽ കോൺഗ്രസിൽ കടുത്ത പ്രതിസന്ധി; മുഖ്യമന്ത്രി കൂടിയാലോചന നടത്തുന്നില്ലെന്ന് കൂടുതൽ നേതാക്കൾ
മുഖ്യമന്ത്രിക്കെതിരായ യുഡിഎഫ് കൺവീനറുടെ പരസ്യവിമർശനത്തിൽ കോൺഗ്രസിൽ കടുത്ത പ്രതിസന്ധി; മുഖ്യമന്ത്രി കൂടിയാലോചന നടത്തുന്നില്ലെന്ന് കൂടുതൽ നേതാക്കൾ