കൊവിഡ്: ആന്റിജന്‍ പരിശോധന നെഗറ്റീവായാലും ആര്‍ടി-പിസിആര്‍ നടത്തണമെന്ന് മുഖ്യമന്ത്രി

Published : Oct 06, 2020, 06:17 PM ISTUpdated : Oct 06, 2020, 06:27 PM IST
കൊവിഡ്: ആന്റിജന്‍  പരിശോധന നെഗറ്റീവായാലും ആര്‍ടി-പിസിആര്‍ നടത്തണമെന്ന് മുഖ്യമന്ത്രി

Synopsis

ആന്റിജന്‍ പരിശോധനാഫലം നെഗറ്റീവ് ആയാലും ആര്‍ടി-പിസിആര്‍ പരിശോധന നടത്തണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കൊവിഡ് പരിശോധന കൂടുതല്‍ കൃത്യമാക്കാന്‍ കര്‍ശന നിര്‍ദ്ദേശവുമായി സര്‍ക്കാര്‍. ആന്റിജന്‍ പരിശോധനാഫലം നെഗറ്റീവ് ആയാലും ആര്‍ടി-പിസിആര്‍ പരിശോധന നടത്തണമെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ആന്റിജന്‍ പരിശോധനയെക്കാള്‍ കൃത്യം ആര്‍ടിപിസിആര്‍ പരിശോധനയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ബ്ലീച്ചിംഗ് പൗഡർ അഴിമതി: അന്വേഷണത്തിൽ കടുത്ത അതൃപ്തിയുമായി ആരോഗ്യമന്ത്രി; റിപ്പോർട്ടിൽ ക്രമക്കേട് നടത്തിയവരെ വെള്ളപൂശുന്നുവെന്ന് വിലയിരുത്തൽ
കൃത്രിമ വെളിച്ചം വില്ലനായി; റോഡിലേക്ക് ഇഴഞ്ഞുനീങ്ങി, ഫ്ലോറിഡ തീരത്ത് 55 കടലാമക്കുഞ്ഞുങ്ങൾ ചത്ത നിലയിൽ