തൃശൂര്‍ സ്വദേശി ദുബൈയിൽ കൊവിഡ് ബാധിച്ചു മരിച്ചു; കുടുംബം നിരീക്ഷണത്തിൽ

Published : Apr 01, 2020, 11:30 AM ISTUpdated : Apr 01, 2020, 12:30 PM IST
തൃശൂര്‍ സ്വദേശി ദുബൈയിൽ കൊവിഡ് ബാധിച്ചു മരിച്ചു; കുടുംബം നിരീക്ഷണത്തിൽ

Synopsis

ക്കും ദുബൈ റാശിദ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മറ്റ് പല ശാരീരിക അവശതകളും ഇദ്ദേഹത്തിന് ഉണ്ടായിരുന്നതായാണ് വിവരം

തൃശൂര്‍: തൃശൂര്‍ സ്വദേശി ദുബൈയിൽ വച്ച് കൊവിഡ് ബാധിച്ച് മരിച്ചതായി റിപ്പോർട്ട്. ബന്ധുക്കൾക്കാണ് വിവരം ലഭിച്ചത്. മൂന്നുപീടിക തേപറമ്പിൽ പരീദ് ആണ് മരിച്ചത്. ഇദ്ദേഹത്തിന് അറുപത്തേഴ് വയസ്സുണ്ട്. 

ദുബൈ റാശിദ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മറ്റ് പല ശാരീരിക അവശതകളും ഇദ്ദേഹത്തിന് ഉണ്ടായിരുന്നതായാണ് വിവരം. ഇതിനിടെയാണ് കൊവിഡ് സ്ഥിരികരിച്ചതെന്നാണ് ബന്ധുക്കൾ പറയുന്നത്. ദുബൈയിൽ കഴിയുന്ന ബന്ധുക്കളെ എല്ലാം നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. 

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക  

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മദ്യലഹരിയിൽ ഭര്‍ത്താവ് ഭാര്യയെ ഉപദ്രവിക്കുന്നത് തടയാൻ ശ്രമിച്ചു; ചുറ്റികകൊണ്ട് തലയ്ക്കടിയേറ്റ് അയൽവാസി കൊല്ലപ്പെട്ടു, പ്രതി പിടിയിൽ
ജി സുധാകരനെതിരെ കടുപ്പിച്ച് സിപിഎം; വിഎസിൻ്റെ വീടിന് മുന്നിൽ നിന്ന് ഇന്ന് പ്രതിഷേധ പ്രകടനം തുടങ്ങും; സ്ഥലത്ത് പൊലീസ് സുരക്ഷ