
കോട്ടയം: കൊവിഡ് മൂലം പരീക്ഷയെഴുതാൻ പറ്റാത്തവർക്കായി പുനപരീക്ഷ നടത്തുമെന്ന് മഹാത്മാഗാന്ധി സർവകലാശാല. നാളെ മുതൽ തുടങ്ങുന്ന പരീക്ഷകൾ കൊവിഡ് പിടിപെട്ടതിനാലോ പരീക്ഷാകേന്ദ്രത്തിൽ എത്താൻ സാധിക്കാത്തതിനാലോ എഴുതാൻ കഴിയാത്തവർക്കായി പുനഃപരീക്ഷ നടത്തുമെന്ന് മഹാത്മാഗാന്ധി സർവ്വകലാശാല വൈസ് ചാൻസലർ അറിയിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam