കൊവിഡ്; ചെങ്ങന്നൂർ സ്വദേശി മുംബൈയിൽ മരിച്ചു

Published : Jun 23, 2020, 11:39 PM IST
കൊവിഡ്; ചെങ്ങന്നൂർ സ്വദേശി മുംബൈയിൽ മരിച്ചു

Synopsis

കൊളാബയിലെ റീ​ഗൽ സിനിമാ മാനേജരായി ജോലി ചെയ്തിരുന്ന മോഹനൻ ആണ് മരിച്ചത്. 

മുംബൈ: കൊവിഡ് ബാധിച്ച് ചെങ്ങന്നൂർ സ്വദേശി മുംബൈയിൽ മരിച്ചു. കൊളാബയിലെ റീ​ഗൽ സിനിമാ മാനേജരായി ജോലി ചെയ്തിരുന്ന മോഹനൻ ആണ് മരിച്ചത്. 

മഹാരാഷ്ട്രയിൽ ഇന്ന് മാത്രം 248 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ ഇവിടെ രോ​ഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 6531 ആയി. 3214 പുതിയ കൊവിഡ് കേസുകളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്. ഇതുവരെ 1,39,010 പേർ മഹാരാഷ്ട്രയിൽ രോ​ഗബാധിതരായെന്നാണ് കണക്കുകൾ പറയുന്നത്. 

Read Also: രാജ്യത്ത് കൊവിഡ് ബാധിതർ നാലര ലക്ഷത്തിലേക്ക്; മരണം 14000 കടന്നു...

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

അങ്കമാലിയിൽ ഭൂമിയുടെ ന്യായവില കുറച്ച നടപടി റദ്ദാക്കണമെന്ന ഹർജി: സർക്കാരിന്റെ വിശദീകരണം തേടി ഹൈക്കോടതി
'മെസ്സി കേസിൽ മുന്‍മന്ത്രിയെ ചോദ്യം ചെയ്തത് അറിയില്ല': അന്വേഷണത്തിൽ കൈകടത്തില്ലെന്ന് മന്ത്രി ജനീഷ്