വൈസ് ചെയർപേഴ്സണും 2 സ്ഥിരം സമിതി അധ്യക്ഷൻമാര്‍ക്കും കൊവിഡ്; ആലപ്പുഴ നഗരസഭാ ഓഫീസ് അടച്ചു

Published : Aug 22, 2020, 09:28 PM IST
വൈസ് ചെയർപേഴ്സണും 2 സ്ഥിരം സമിതി അധ്യക്ഷൻമാര്‍ക്കും കൊവിഡ്; ആലപ്പുഴ നഗരസഭാ ഓഫീസ് അടച്ചു

Synopsis

കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്

ആലപ്പുഴ: വൈസ് ചെയര്‍പേഴ്സൻ അടക്കമുള്ളവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ആലപ്പുഴ നഗരസഭാ കാര്യാലയം അടച്ചിട്ടു. വൈസ് ചെയര്‍ പേഴ്സനും രണ്ട് സ്ഥിരം സമിതി അധ്യക്ഷൻമാര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. പൊതുജനങ്ങൾക്കുള്ള സേവനങ്ങൾ ഒരാഴ്ചത്തേക്ക് ഉണ്ടാകില്ല . കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്

വോട്ടർപട്ടികയിൽ പേര് ചേർക്കുന്നത് അടക്കം നീട്ടിവെയ്ക്കാനാണ് തീരുമാനം. .

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തലശ്ശേരി ജുമാ മസ്ജിദിൽ മോഷണം; മണിക്കൂറുകൾക്കകം പ്രതിയെ പിടികൂടി പൊലീസ്, കുടുക്കിയത് സിസിടിവി ദൃശ്യങ്ങള്‍
സി.പി.എമ്മിന്റേത് 'ഉണ്ടയില്ലാ വെടി'; ഒത്തുകളിച്ചവർ പാപം കഴുകാൻ കോൺഗ്രസിനെ കൂട്ടുപിടിക്കേണ്ടെന്ന് രമേശ് ചെന്നിത്തല