കണ്ണൂരിൽ കൊവിഡ് സ്ഥിരീകരിച്ച അർബുദ രോഗി മരിച്ചു

Published : Sep 27, 2020, 07:31 PM IST
കണ്ണൂരിൽ കൊവിഡ് സ്ഥിരീകരിച്ച അർബുദ രോഗി മരിച്ചു

Synopsis

കോഴിക്കോട് മരിച്ചയാൾക്ക് കൊവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിൽ മരിച്ച കൂത്തുപറമ്പ് സ്വദേശി പിപി ഉസ്മാനാ(70)ണ് കൊവിഡ് സ്ഥിരീകരിച്ചത്

കണ്ണൂർ: കൊവിഡ് ചികിത്സയിലായിരുന്ന ഒരാൾ കൂടി കണ്ണൂരിൽ മരിച്ചു. കുറുമാത്തൂർ സ്വദേശി  മുരിങ്ങോളി മുഹമ്മദ്(77) ആണ് മരിച്ചത്. കാൻസർ ബാധിതനായി ചികിത്സയിലായിരുന്നു. ഇതിനിടയിൽ കൊവിഡും സ്ഥിരീകരിച്ചു. പരിയാരം കണ്ണൂർ ഗവ.മെഡി.കോളേജിൽ ചികിത്സയിലായിരുന്നു.

കോഴിക്കോട് മരിച്ചയാൾക്ക് കൊവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിൽ മരിച്ച കൂത്തുപറമ്പ് സ്വദേശി പിപി ഉസ്മാനാ(70)ണ് കൊവിഡ് സ്ഥിരീകരിച്ചത്. ന്യുമോണിയയാണ് മരണകാരണം. ഉസ്‌മാന്റെ കുടുംബത്തിലെ 13 പേർക്ക് നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മർദനക്കേസ് രാഷ്ട്രീയ പ്രേരിതമെന്ന് ഗൺമാൻമാർ; പിന്നിൽ രാഷ്ട്രീയ-വ്യക്തി വിരോധം, മുൻകൂർ ജാമ്യാപേക്ഷയിൽ പരാമർശം
തലസ്ഥാനത്തെ വിദ്യാർത്ഥി സംഘർഷം; എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസെടുത്ത് പൊലീസ്; കെഎസ്‌യു പ്രവർത്തകർക്കെതിരെയും കേസെടുത്തേക്കും