കൊവിഡ് പോരാട്ടം തുടരുന്നു; രാജ്യത്ത് മരണ നിരക്ക് ആറ് മാസത്തെ കുറഞ്ഞ നിരക്കിൽ

Published : Dec 26, 2020, 11:14 AM IST
കൊവിഡ് പോരാട്ടം തുടരുന്നു; രാജ്യത്ത് മരണ നിരക്ക് ആറ് മാസത്തെ കുറഞ്ഞ നിരക്കിൽ

Synopsis

24 മണിക്കൂറിനിടെ 22,274 പേര്‍ക്ക് രോഗമുക്തി ലഭിച്ചുവെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്ത് വിട്ട കണക്കുകൾ പറയുന്നു. 97,40 108 പേരാണ് രാജ്യത്ത് ഇത് വരെ രോഗമുക്തരായത്.   

ദില്ലി: രാജ്യത്തെ പ്രതിദിന കൊവിഡ് മരണം ആറ് മാസത്തെ കുറഞ്ഞ നിലയില്‍. കേന്ദ്ര സർക്കാർ കണക്കനുസരിച്ച് 251 പേരാണ് ഇന്നലെ കൊവിഡ് ബാധിച്ച് മരിച്ചത്. 22,272 പേര്‍ക്ക് കൂടി കൊവിഡ് ബാധിതരായതോടെ രാജ്യത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 1,01,69,118 ആയി. 24 മണിക്കൂറിനിടെ 22,274 പേര്‍ക്ക് രോഗമുക്തി ലഭിച്ചുവെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്ത് വിട്ട കണക്കുകൾ പറയുന്നു. 97,40 108 പേരാണ് രാജ്യത്ത് ഇത് വരെ രോഗമുക്തരായത്. 

1.45 ശതമാനമാണ് നിലവിൽ രാജ്യത്തെ മരണനിരക്ക്. 281667  പേർ നിലവൽ ചികിത്സയിലാണ് 95.78 ശതമാനമാണ് നിലവിൽ രാജ്യത്തെ രോഗമുക്തി നിരക്ക്. 

COVID-19 INDIA as on : 26 December 2020, 08:00 IST (GMT+5:30) [↑↓ Status change since yesterday]
S. No.Name of State / UTActive Cases*Cured/Discharged/Migrated*Deaths**
TotalChange since yesterdayChange since
yesterday
CumulativeChange since yesterdayCumulativeChange since yesterday
1Andaman and Nicobar Islands695 47816 62 
2Andhra Pradesh38611 869478354 70912
3Arunachal Pradesh16816 1645416 56 
4Assam342234 21138195 1033 
5Bihar550470 242068522 13732
6Chandigarh34516 1868652 314 
7Chhattisgarh14759394 2552571233 326314
8Dadra and Nagar Haveli and Daman and Diu113 3357 2 
9Delhi7267642 6037581370 1041430
10Goa98021 48826101 728 
11Gujarat10631210 2252061114 42686
12Haryana4750233 252545637 28584
13Himachal Pradesh4347334 48809623 9023
14Jammu and Kashmir3414126 114353409 18611
15Jharkhand15878 111351176 1016 
16Karnataka13527102 8889171102 120445
17Kerala64203875 6649514506 293016
18Ladakh20937 902051 126 
19Madhya Pradesh10461215 2224031234 353612
20Maharashtra579551933 18062981427 4912971
21Manipur135210 2624774 3443
22Meghalaya29411 1294018 135 
23Mizoram13412 403612 8 
24Nagaland27431 1154436 77 
25Odisha263684 323378406 18533
26Puducherry34915 3693644 629 
27Punjab4707105 154845412 52699
28Rajasthan1170029 289375987 26577
29Sikkim4173 514223 125 
30Tamil Nadu912988 7909651103 1204812
31Telengana6618221 276244536 15292
32Tripura16915 3267215 3851
33Uttarakhand5510179 81871284 14635
34Uttar Pradesh1615960 5555441342 827912
35West Bengal14749444 5204701954 953631
Total#281667252 974010822274 147343251
*(Including foreign Nationals)
**( more than 70% cases due to comorbidities )
#States wise distribution is subject to further verification and reconciliation
#Our figures are being reconciled with ICMR

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പരീക്ഷയ്ക്ക് ചോദ്യം ചോദിച്ചത് കേട്ടില്ലെന്ന് പറഞ്ഞു, 5ാം ക്ലാസുകാരനെ മർദിച്ച അധ്യാപകനെ സ്കൂളിൽ നിന്നും സസ്പെൻഡ് ചെയ്യും
'സംരക്ഷകര്‍ തന്നെ വിനാശകരായി മാറിയ അപൂര്‍വമായ കേസ്'; ശബരിമല സ്വര്‍ണക്കൊള്ളയിൽ എസ്ഐടിക്കെതിരെ ഹൈക്കോടതി, 'പ്രധാന പ്രതികളുടെ അറസ്റ്റിൽ അലംഭാവം'