സംസ്ഥാനത്തെ എല്ലാ ആശുപത്രികളില്‍ 50% കിടക്കകൾ കൊവിഡ് ചികിത്സയ്ക്ക്; സർക്കാർ ഉത്തരവിറക്കി

Published : Apr 30, 2021, 11:58 PM ISTUpdated : May 01, 2021, 12:14 AM IST
സംസ്ഥാനത്തെ എല്ലാ ആശുപത്രികളില്‍ 50% കിടക്കകൾ കൊവിഡ് ചികിത്സയ്ക്ക്; സർക്കാർ ഉത്തരവിറക്കി

Synopsis

സർക്കാർ, സ്വകാര്യ, സഹകരണ, ഈ.എസ്.ഐ ആശുപത്രികളിലെ കിടക്കകൾ മാറ്റിവെക്കണമെന്നാണ് ഉത്തരവ്. പകുതി കിടക്കകളുടെ ചുമതല ജില്ലാ ദുരന്ത നിവാരണ അതോറിറ്റിക്കാണെന്ന് സർക്കാർ ഉത്തരവില്‍ പറയുന്നു. 

തിരുവനന്തപുരം: കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ എല്ലാ ആശുപത്രികളിലെയും 50% കിടക്കകൾ കൊവിഡ് ചികിത്സയ്ക്ക് മാറ്റിവെക്കണമെന്ന് ഉത്തരവ്. സർക്കാർ, സ്വകാര്യ, സഹകരണ, ഇ.എസ്.ഐ ആശുപത്രികളിലെ 50 ശതമാനം കിടക്കകൾ കൊവിഡ് രോഗികള്‍ക്കായി മാറ്റിവെക്കണമെന്നാണ് ഉത്തരവ്. പകുതി കിടക്കകളുടെ ചുമതല ജില്ലാ ദുരന്ത നിവാരണ അതോറിറ്റിക്കാണെന്ന് സർക്കാർ ഉത്തരവില്‍ പറയുന്നു. കൊവിഡ് സാഹചര്യം നേരിടാൻ അസാധാരണ നടപടികൾ ആവശ്യമെന്നും ഉത്തരവിൽ പറയുന്നുണ്ട്. 

PREV
click me!

Recommended Stories

'നിവർന്നു നിന്ന് വിളിച്ചുപറഞ്ഞ ആ നിമിഷം ജയിച്ചതാണവൾ'; ദിലീപിന്‍റെ മുഖം ഹണി വർഗീസിൻ്റെ വിധി വന്നിട്ടും പഴയപോലെ ആയിട്ടില്ലെന്ന് സാറാ ജോസഫ്
സത്യം, നീതി, നന്മ എല്ലാം മഹദ്‍വചനങ്ങളിൽ ഉറങ്ങുന്നു, എന്തും വിലയ്ക്കു വാങ്ങാം; വിമർശനവുമായി ശ്രീകുമാരൻ തമ്പി