വാഹനത്തിൽ സർക്കാർ സ്റ്റിക്കർ പതിപ്പിച്ച് ടെക്കികളെ അതിർത്തി കടത്തി; കേസ്

Published : May 16, 2020, 11:28 AM ISTUpdated : May 16, 2020, 05:38 PM IST
വാഹനത്തിൽ സർക്കാർ സ്റ്റിക്കർ പതിപ്പിച്ച് ടെക്കികളെ അതിർത്തി കടത്തി; കേസ്

Synopsis

പരീക്ഷാഭവനിലെ ഉദ്യോ​ഗസ്ഥന്റെ ബന്ധുക്കളെയാണ് കടത്തിവിട്ടത്. വാഹന ഉടമയ്ക്കെതിരെ കേസെടുത്തു.  

തിരുവനന്തപുരം: സർക്കാർ സ്റ്റിക്കർ പതിപ്പിച്ച് തമിഴ്നാട്ടിലേക്ക് ആളെ കടത്തിയ വാഹനം അമരവിള ചെക്പോസ്റ്റിൽ പിടികൂടി. ടെക്നോപാർക്കിലെ ജീവനക്കാരെയാണ് തമിഴ്നാട് അതിർത്തി കടത്തിവിട്ടത്. പരീക്ഷാഭവനിലെ ഉദ്യോ​ഗസ്ഥന്റെ ബന്ധുക്കളെയാണ് കടത്തിവിട്ടത്. വാഹന ഉടമയ്ക്കെതിരെ കേസെടുത്തു.

updating...

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പുനലൂരിൽ യുവാവിനെ ദുരൂഹത സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി; അന്വേഷണം തുടങ്ങി പൊലീസ്
'മരിച്ചുപോയവരേക്കാൾ ദുരിതത്തിൽ', ചൂരൽമല ദുരിതബാധിതർക്ക് ഇരുട്ടടി, സഹായധനം നിർത്തി സർക്കാർ