കണ്ണൂരിൽ കൊവിഡ് രോ​ഗി ആശുപത്രിയിൽ തൂങ്ങിമരിച്ചു

Web Desk   | Asianet News
Published : Sep 04, 2020, 12:27 PM IST
കണ്ണൂരിൽ കൊവിഡ് രോ​ഗി ആശുപത്രിയിൽ തൂങ്ങിമരിച്ചു

Synopsis

കണ്ണൂർ ചാല സ്വദേശി രവീന്ദ്രനാണ് (60) മരിച്ചത്. ഭാര്യയോടൊപ്പം ഇന്നലെയാണ് രവീന്ദ്രൻ പരിയാരം മെഡിക്കൽ കോളേജിൽ എത്തിയത്. രണ്ടു പേർക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.  

കണ്ണൂർ:  കൊവിഡ് രോ​ഗി ആശുപത്രിയിൽ തൂങ്ങിമരിച്ചു. കണ്ണൂർ ചാല സ്വദേശി രവീന്ദ്രനാണ് (60) മരിച്ചത്. ഭാര്യയോടൊപ്പം ഇന്നലെയാണ് രവീന്ദ്രൻ പരിയാരം മെഡിക്കൽ കോളേജിൽ എത്തിയത്. രണ്ടു പേർക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

ആശുപത്രിയിലെ ശുചി മുറിയിൽ തോർത്തുമുണ്ടിൽ കുരുക്കിട്ടാണ് മരിച്ചത്. ഓട്ടോ ഡ്രൈവറാണ് രവീന്ദ്രൻ. ഇയാളുടെ സമ്പർക്കപ്പട്ടിക വലുതാണ്.

*Representational Image

Read Also: സ്വർണ്ണക്കടത്ത് കേസ്: പ്രതികളുടെ മൊബൈൽ, ലാപ്ടോപ് അടക്കമുള്ള ഡിജിറ്റൽ തെളിവുകൾക്കായി കസ്റ്റംസ്...

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മുട്ടത്ത് വയോധികയെ തീകൊളുത്തിക്കൊന്ന കേസ്; പ്രതിക്ക് ജീവപര്യന്തം ശിക്ഷയും പിഴയും വിധിച്ച് കോടതി
പരീക്ഷയ്ക്ക് ചോദ്യം ചോദിച്ചത് കേട്ടില്ലെന്ന് പറഞ്ഞു, 5ാം ക്ലാസുകാരനെ മർദിച്ച അധ്യാപകനെ സ്കൂളിൽ നിന്നും സസ്പെൻഡ് ചെയ്യും