കണ്ണൂരിൽ കൊവിഡ് രോഗിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

Published : Apr 29, 2021, 11:08 AM ISTUpdated : Apr 29, 2021, 11:19 AM IST
കണ്ണൂരിൽ കൊവിഡ് രോഗിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

Synopsis

വീട്ടിൽ ചികിത്സയിൽ കഴിയുകയായിരുന്നു രാമചന്ദ്രന്‍. എടക്കാട് പൊലീസ് അന്വേഷണം ആരംഭിച്ചു.

കണ്ണൂര്‍: കണ്ണൂരിൽ കൊവിഡ് രോഗിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കിഴുന്ന സ്വദേശി രാമചന്ദ്രൻ (56) ആണ് മരിച്ചത്. വീട്ടിൽ ചികിത്സയിൽ കഴിയുകയായിരുന്നു രാമചന്ദ്രന്‍. എടക്കാട് പൊലീസ് അന്വേഷണം ആരംഭിച്ചു.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കിഫ്‌ബിയെ അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ശ്രമമെന്ന് സിപിഎം കണ്ണൂർ വിശാല ജില്ലാ കമ്മിറ്റി യോഗത്തിൽ പ്രമേയം, വലിയ പ്രതിഷേധം ഉയരണമെന്നും ആഹ്വാനം
'വഖഫ് ബോർഡ് പിരിച്ചുവിട്ട സർക്കാർ നടപടി ജനാധിപത്യവിരുദ്ധം', ഉത്തരവ് അടിയന്തരമായി റദ്ദാക്കണമെന്ന് പിണറായി; 'യുഡിഎഫ് ജനാധിപത്യ മര്യാദ കാണിച്ചില്ല'