ഇന്ന് മുതല്‍ 60 വയസ് കഴിഞ്ഞവര്‍ക്കും വാക്‌സിനേഷന്‍; കേരളത്തിലെ ആശുപത്രികളുടെ ലിസ്റ്റ്

Published : Mar 01, 2021, 12:59 AM IST
ഇന്ന് മുതല്‍ 60 വയസ് കഴിഞ്ഞവര്‍ക്കും വാക്‌സിനേഷന്‍; കേരളത്തിലെ ആശുപത്രികളുടെ ലിസ്റ്റ്

Synopsis

സംസ്ഥാനത്തെ വിവിധ സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് പുറമേ തെരഞ്ഞെടുക്കപ്പെട്ട സ്വകാര്യ ആശുപത്രികളിലും വാക്‌സിനെടുക്കാനുള്ള സൌകര്യമുണ്ട്. കോവിന്‍ ( https://www.cowin.gov.in )പോര്‍ട്ടല്‍ വഴിയും ആരോഗ്യ സേതു ആപ്പ് വഴിയും പൊതുജനങ്ങള്‍ക്ക് കൊവിഡ് വാക്സിനേഷനായി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.

തിരുവനന്തപുരം: സംസ്ഥാനത്ത് 60 വയസ് കഴിഞ്ഞവര്‍ക്കുള്ള കൊവിഡ് വാക്‌സീനേഷന്‍ ഇന്ന് മുതല്‍ ആരംഭിക്കും.  60 വയസിന് മുകളില്‍ പ്രായമുള്ള എല്ലാ പൗരന്‍മാര്‍ക്കും 45 നും 59 നും ഇടയില്‍ പ്രായമുള്ള മറ്റ് രോഗബാധിതര്‍ക്കുമാണ് രജിസ്ട്രേഷന്‍ അനുവദിക്കുന്നത്.

സംസ്ഥാനത്തെ വിവിധ സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് പുറമേ തെരഞ്ഞെടുക്കപ്പെട്ട സ്വകാര്യ ആശുപത്രികളിലും വാക്‌സിനെടുക്കാനുള്ള സൌകര്യമുണ്ട്. കോവിന്‍ ( വേേു:െ//ംംം.രീംശി.ഴീ്.ശി ) പോര്‍ട്ടല്‍ വഴിയും ആരോഗ്യ സേതു ആപ്പ് വഴിയും പൊതുജനങ്ങള്‍ക്ക് കൊവിഡ് വാക്സിനേഷനായി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.  കേരളത്തില്‍ വാക്‌സിനെടുക്കാനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുള്ള ആശുപത്രികളുടെ പേര് വിവരം ചുവടെ.

കൊവിഡ് വാക്‌സിനേഷന്‍ ലഭ്യമാകുന്ന എറണാകുളം ജില്ലയിലെ ആശുപത്രികള്‍
 

കൊവിഡ് വാക്‌സിനേഷന്‍ ലഭ്യമാകുന്ന ആലപ്പുഴ ജില്ലയിലെ ആശുപത്രികള്‍
 

 

കൊവിഡ് വാക്‌സിനേഷന്‍ ലഭ്യമാകുന്ന വയനാട് ജില്ലയിലെ ആശുപത്രികള്‍


 

കൊവിഡ് വാക്‌സിനേഷന്‍ ലഭ്യമാകുന്ന തിരുവനന്തപുരം ജില്ലയിലെ ആശുപത്രികള്‍

 

കൊവിഡ് വാക്‌സിനേഷന്‍ ലഭ്യമാകുന്ന തൃശൂര്‍ ജില്ലയിലെ ആശുപത്രികള്‍

കൊവിഡ് വാക്‌സിനേഷന്‍ ലഭ്യമാകുന്ന പത്തനംതിട്ട ജില്ലയിലെ ആശുപത്രികള്‍

കൊവിഡ് വാക്‌സിനേഷന്‍ ലഭ്യമാകുന്ന പാലക്കാട് ജില്ലയിലെ ആശുപത്രികള്‍

കൊവിഡ് വാക്‌സിനേഷന്‍ ലഭ്യമാകുന്ന മലപ്പുറം ജില്ലയിലെ ആശുപത്രികള്‍

 

കൊവിഡ് വാക്‌സിനേഷന്‍ ലഭ്യമാകുന്ന കാസറകോട് ജില്ലയിലെ ആശുപത്രികള്‍

കൊവിഡ് വാക്‌സിനേഷന്‍ ലഭ്യമാകുന്ന കോഴിക്കോട് ജില്ലയിലെ ആശുപത്രികള്‍

കൊവിഡ് വാക്‌സിനേഷന്‍ ലഭ്യമാകുന്ന കോട്ടയം ജില്ലയിലെ ആശുപത്രികള്‍

കൊവിഡ് വാക്‌സിനേഷന്‍ ലഭ്യമാകുന്ന കൊല്ലം ജില്ലയിലെ ആശുപത്രികള്‍

കൊവിഡ് വാക്‌സിനേഷന്‍ ലഭ്യമാകുന്ന കണ്ണൂര്‍  ജില്ലയിലെ ആശുപത്രികള്‍

കൊവിഡ് വാക്‌സിനേഷന്‍ ലഭ്യമാകുന്ന ഇടുക്കി  ജില്ലയിലെ ആശുപത്രികള്‍

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കണ്ണൂരിൽ ആക്രമണം അഴിച്ചുവിട്ട് സിപിഎം പ്രവർത്തകർ; വീട്ടിൽ കയറി അക്രമം, ന്യൂനം പറമ്പിൽ സംഘർഷാവസ്ഥ തുടരുന്നു, വിജയാഹ്ലാദത്തിൽ 2 മരണം
തദ്ദേശത്തിലെ 'ന്യൂ ജൻ' തരംഗം; തെരഞ്ഞെടുപ്പ് ഫലം വൈബാക്കിയ ജെൻസികൾ, ഓഫ് റോഡ് റൈഡര്‍ മുതൽ വൈറൽ മുഖങ്ങൾ വരെ