സിപിഐ നേതാവ് ആർഎസ്എസ് വേദിയിൽ; മുൻ പഞ്ചായത്ത് പ്രസിഡന്‍റ് പങ്കെടുത്തത് ഹിന്ദു ഏകത സമ്മേളനത്തിൽ

Published : Feb 24, 2026, 03:55 PM IST
CPI leader at RSS event

Synopsis

കാസർകോട് മീഞ്ച പഞ്ചായത്ത് മുൻ പ്രസിഡന്റും സിപിഐ നേതാവുമായ സുന്ദരി ഷെട്ടി ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്തു. ഹിന്ദു ഏകത സമ്മേളനത്തിലാണ് പങ്കെടുത്തത്. 

കാസർകോട്: സി പി ഐ നേതാവ് ആർ എസ് എസ് വേദിയിൽ. മീഞ്ച പഞ്ചായത്ത് മുൻ പ്രസിഡന്‍റ് സുന്ദരി ഷെട്ടിയാണ് ആർ എസ് എസ് പരിപാടിയിൽ പങ്കെടുത്തത്. ഹൊസങ്കടിയിൽ നടന്ന ഹിന്ദു ഏകത സമ്മേളനത്തിലാണ് പങ്കെടുത്തത്. സി പി ഐ പ്രാദേശിക നേതാവാണ്. ഇത്തവണ കടമ്പാർ വാർഡിൽ നിന്ന് എൽ ഡി എഫ് സ്ഥാനാർത്ഥിയായി മത്സരിച്ച് പരാജയപ്പെട്ടിരുന്നു. സംഭവത്തിൽ വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ടെന്നു സി പി ഐ ജില്ലാ നേതൃത്വം അറിയിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'എൽഡിഎഫ് സർക്കാർ കൊണ്ടുവന്ന 5000 കോടിയുടെ മറ്റൊരു പദ്ധതി, ക്രെഡിറ്റ് സതീശൻ സർക്കാർ തട്ടാൻ ശ്രമിക്കുന്നു'; ആരോപണം ശക്തമാക്കി പ്രതിപക്ഷം‌‌
കെഎസ്ആർടിസി ബദലി ജീവനക്കാര്‍ക്ക് ആശ്വാസം; 6264 ജീവനക്കാർക്കും തുക അക്കൗണ്ടിലെത്തി, ജൂൺ മാസത്തെ ശമ്പളം പൂർണ്ണമായി നൽകി