മലപ്പുറത്തെ പ്രമുഖ സിപിഐ നേതാവ് ടികെ സുന്ദരൻ അന്തരിച്ചു

Published : Oct 30, 2020, 07:59 AM IST
മലപ്പുറത്തെ പ്രമുഖ സിപിഐ നേതാവ് ടികെ സുന്ദരൻ അന്തരിച്ചു

Synopsis

സിപിഐ സംസ്ഥാന കൗൺസിൽ അംഗം, ജില്ലാ അസി. സെക്രട്ടറി, എഐടിയുസി ജില്ലാ പ്രസിഡന്റ്, കർഷക തൊഴിലാളി യൂണിയൻ ജില്ലാ പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിരുന്നു

മലപ്പുറം: പ്രമുഖ സിപിഐ നേതാവ് ടി.കെ.സുന്ദരൻ അന്തരിച്ചു. 74 വയസായിരുന്നു. സിപിഐ സംസ്ഥാന കൗൺസിൽ അംഗം, ജില്ലാ അസി. സെക്രട്ടറി, എഐടിയുസി ജില്ലാ പ്രസിഡന്റ്, കർഷക തൊഴിലാളി യൂണിയൻ ജില്ലാ പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിരുന്നു. കഴിഞ്ഞ കുറച്ചു കാലമായി അർബുദ രോഗത്തിന് ചികിത്സയിലായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ഇന്നലെയായിരുന്നു അന്ത്യം.

PREV
click me!

Recommended Stories

ദേശീയപാത ഇടിഞ്ഞു താഴ്ന്ന സംഭവം; ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ യോഗം ചേരും, വിവിധ വകുപ്പിൽ നിന്നുള്ള ഉദ്യോഗസ്ഥരും പങ്കെടുക്കും
പരാതിക്കാരിയെ അപമാനിച്ച കേസ്; രാഹുൽ ഈശ്വറിന്‍റെ ജാമ്യ ഹർജിയിൽ വാദം തുടരും, അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പ്രോസിക്യൂഷൻ