ക്ഷേമപെൻഷൻ വൈകുന്നതിൽ പ്രതിഷേധവുമായി സിപിഐ; എത്രയും വേ​ഗം നൽകുമെന്ന് മുഖ്യമന്ത്രി

Published : Mar 08, 2024, 05:59 PM IST
ക്ഷേമപെൻഷൻ വൈകുന്നതിൽ പ്രതിഷേധവുമായി സിപിഐ; എത്രയും വേ​ഗം നൽകുമെന്ന് മുഖ്യമന്ത്രി

Synopsis

എത്രയും വേ​ഗം നൽകുമെന്ന് മുഖ്യമന്ത്രി മറുപടി നൽകി. ധനമന്ത്രി അതിനുള്ള നീക്കങ്ങൾ നടത്തുന്നുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 

തിരുവനന്തപുരം: ക്ഷേമപെൻഷൻ വൈകുന്നതിൽ ഇടതുമുന്നണിയിൽ പ്രതിഷേധമറിയിച്ച് സിപിഐ. എത്രയും വേ​ഗം നൽകുമെന്ന് മുഖ്യമന്ത്രി മറുപടി നൽകി. ധനമന്ത്രി അതിനുള്ള നീക്കങ്ങൾ നടത്തുന്നുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വന്യ ജീവി ആക്രമണ വിഷയത്തിൽ കേന്ദ്ര നിയമത്തിൽ മാറ്റം വേണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെടണമെന്ന് എൻസിപി ആവശ്യപ്പെട്ടു. സർക്കാർ ചെയ്യുന്ന കാര്യങ്ങൾ ജനങ്ങളെ ബോധ്യപ്പെടുത്തണം. സർക്കാർ ചെയ്യുന്ന കാര്യങ്ങൾ ജനങ്ങൾക്ക് മുന്നിലെത്തിയില്ലെങ്കിൽ വന്യജീവി സംഘർഷം പ്രതിപക്ഷം തെരെഞ്ഞെടുപ്പിൽ വലിയ പ്രചരണമാക്കുമെന്ന് പിസി ചാക്കോ ചൂണ്ടിക്കാണിച്ചു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV
click me!

Recommended Stories

കൊച്ചി 'വോട്ട് ചോരി'യിൽ ജില്ലാ കളക്ടറുടെ നടപടി; വ്യാജ വോട്ട് ചേർത്തവർക്കെതിരെ ക്രിമിനിൽ കേസെടുക്കാൻ സിറ്റി പൊലീസ് കമ്മീഷണർക്ക് നിർദ്ദേശം
റോഡ് മുറിച്ച് കടക്കുന്നതിനിടെ നിയന്ത്രണംവിട്ട കാർ ലോട്ടറി വിൽപ്പനക്കാരനെ ഇടിച്ചുതെറിപ്പിച്ചു; ദാരുണാന്ത്യം