സിപിഐ സംസ്ഥാന എക്സിക്യുട്ടീവ് യോഗം ഇന്ന്, തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ ചർച്ചയാവും

Published : Jan 07, 2021, 06:50 AM IST
സിപിഐ സംസ്ഥാന എക്സിക്യുട്ടീവ് യോഗം ഇന്ന്, തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ ചർച്ചയാവും

Synopsis

പാലാ സീറ്റിൽ വിവാദം തുടരുന്ന സാഹചര്യത്തിൽ സിപിഐ കൈവശം വയ്ക്കുന്ന കാത്തിരപ്പിള്ളി സീറ്റ് സംബന്ധിച്ച് എൽഡിഎഫിൽ സ്വീകരിക്കേണ്ട നിലപാട് നിർവ്വാഹക സമിതി ചർച്ച ചെയ്യും

തിരുവനന്തപുരം: സിപിഐ സംസ്ഥാന എക്സിക്യുട്ടീവ് യോഗം ഇന്ന് ചേരും. നിയമസഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾക്കൊപ്പം തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷമുള്ള സ്ഥിതി ഗതികളും ചർച്ചയാകും. പാലാ സീറ്റിൽ വിവാദം തുടരുന്ന സാഹചര്യത്തിൽ സിപിഐ കൈവശം വയ്ക്കുന്ന കാത്തിരപ്പിള്ളി സീറ്റ് സംബന്ധിച്ച് എൽഡിഎഫിൽ സ്വീകരിക്കേണ്ട നിലപാട് നിർവ്വാഹക സമിതി ചർച്ച ചെയ്യും. സ്ഥാനാർത്ഥി നിർണ്ണയം സംബന്ധിച്ച പ്രാരംഭ ചർച്ചകളിലേക്കും സിപിഐ കടക്കുകയാണ്.
 

PREV
click me!

Recommended Stories

കെഎൽ 60 എ 9338, നടിയെ ആക്രമിച്ച കേസിലെ സുപ്രധാന തെളിവ്, കാട്ടുവളളികൾ പിടിച്ച് കൊച്ചിയിലെ കോടതി മുറ്റത്ത്! തെളിവുകൾ അവശേഷിക്കുന്നു
രാഹുൽ മാങ്കൂട്ടത്തിലിന്‍റെ 'വിധി' ദിനം, രണ്ടാം ബലാത്സംഗ കേസിലെ കോടതി വിധി നിർണായകം, ഒളിവിൽ നിന്ന് പുറത്തുചാടിക്കാൻ പുതിയ അന്വേഷണ സംഘം