സമ്മേളന തിരക്കിലേക്ക് സിപിഎം: ബ്രാഞ്ച് സമ്മേളനങ്ങൾ അടുത്ത മാസം തുടങ്ങും

Published : Aug 17, 2021, 03:45 PM IST
സമ്മേളന തിരക്കിലേക്ക് സിപിഎം: ബ്രാഞ്ച് സമ്മേളനങ്ങൾ അടുത്ത മാസം തുടങ്ങും

Synopsis

 ബ്രാഞ്ച് സമ്മേളനങ്ങൾ മുതൽ ലോക്കൽ സമ്മേളനങ്ങൾ വരെ വി‍ർച്വൽ ആയിട്ടാവും യോ​ഗങ്ങളെന്നും എ.വിജയരാ​ഘവൻ വ്യക്തമാക്കി. 

തിരുവനന്തപുരം: കണ്ണൂരിൽ നടക്കുന്ന പാ‍ർട്ടി കോൺ​ഗ്രസിന് മുന്നോടിയായി സമ്മേളനങ്ങൾക്ക് തുടക്കമിട്ട് സിപിഎം. സെപ്തംബർ രണ്ടാം വാരത്തോടെ സംസ്ഥാനത്തെ സിപിഎം ബ്രാഞ്ച് സമ്മേളനങ്ങൾക്ക് തുടക്കമാവും. കൊവിഡ് മാനദണ്ഡം പാലിച്ചു കൊണ്ടാവും പാ‍ർട്ടി സമ്മേളനങ്ങളുടെ നടത്തിപ്പെന്ന് സിപിഎം ആക്ടിം​ഗ് സെക്രട്ടറി എ.വിജയരാഘവൻ അറിയിച്ചു. ബ്രാഞ്ച് സമ്മേളനങ്ങൾ മുതൽ ലോക്കൽ സമ്മേളനങ്ങൾ വരെ വി‍ർച്വൽ ആയിട്ടാവും യോ​ഗങ്ങളെന്നും എ.വിജയരാ​ഘവൻ വ്യക്തമാക്കി. 
 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV
click me!

Recommended Stories

ഇന്ന് വിധിയെഴുതും: തദ്ദേശപ്പോരിൻ്റെ രണ്ടാം ഘട്ടത്തിൽ ഏഴ് ജില്ലകൾ, ആവേശത്തിൽ മുന്നണികൾ
നടിയെ ആക്രമിച്ച കേസിൽ പ്രതികൾക്ക് പരമാവധി ശിക്ഷ ലഭിക്കുമോ ? പൾസർ സുനി അടക്കം 6 പ്രതികളുടെ ശിക്ഷ നാളെ, തെളിഞ്ഞത് ബലാത്സംഗമടക്കം കുറ്റം