കോടതി ഉത്തരവ് കോടതിക്ക് മുന്നിൽ ലംഘിച്ച് സിപിഎം; പാളയം ഏരിയാ സമ്മേളന സ്റ്റേജ് റോഡിൽ; വൻ ഗതാഗതക്കുരുക്ക്

Published : Dec 05, 2024, 04:02 PM IST
കോടതി ഉത്തരവ് കോടതിക്ക് മുന്നിൽ ലംഘിച്ച് സിപിഎം; പാളയം ഏരിയാ സമ്മേളന സ്റ്റേജ് റോഡിൽ; വൻ ഗതാഗതക്കുരുക്ക്

Synopsis

തിരുവനന്തപുരം വഞ്ചിയൂരിൽ സിപിഎം പാളയം ഏരിയ സമ്മേളനത്തിന് സ്റ്റേജ് കെട്ടിയത് നടുറോഡി

തിരുവനന്തപുരം: പാളയം ഏരിയ സമ്മേളനത്തിന് സിപിഎം സ്റ്റേജ് കെട്ടിയത് വഴി തടഞ്ഞ്. തിരുവനന്തപുരം വഞ്ചിയൂരിലാണ് സംഭവം. ഏരിയാ സമ്മേളനത്തിന്റെ പൊതുസമ്മേളനത്തിനായി സ്റ്റേജ് റോഡിന്റെ ഒരു വശം പൂർണമായി തടഞ്ഞാണ് കെട്ടിയത്. പൊതുഗതാഗതം തടസപ്പെടുത്തി കൊണ്ടുള്ള പൊതുസമ്മേളനങ്ങൾ വിലക്കിയുള്ള കോടതി ഉത്തരവ് നിലനിൽക്കുമ്പോഴാണ് വഞ്ചിയൂർ കോടതിക്ക് മുന്നിൽ തന്നെ റോഡ് തടസപ്പെടുത്തി സ്റ്റേജ് നിർമ്മിച്ചത്.

PREV
click me!

Recommended Stories

രാഹുലിനെതിരായ രണ്ടാമത്തെ ബലാത്സം​ഗകേസ്; അറസ്റ്റ് തടയാതെ കോടതി, മുൻകൂർ‌ ജാമ്യാപേക്ഷയിൽ വിശദമായ വാദം തിങ്കളാഴ്ച
വർക്കലയിൽ പ്രിന്റിം​ഗ് പ്രസിലെ മെഷീനിൽ സാരി കുരുങ്ങി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം