കൂട്ടാലിടയിൽ പ്രതിഷേധ മാര്‍ച്ചിനിടെ കോണ്‍ഗ്രസ് - സിപിഎം സംഘര്‍ഷം

Published : Jun 08, 2022, 08:01 PM IST
കൂട്ടാലിടയിൽ പ്രതിഷേധ മാര്‍ച്ചിനിടെ  കോണ്‍ഗ്രസ് - സിപിഎം സംഘര്‍ഷം

Synopsis

 ഇരുവിഭാഗം പ്രവർത്തകർക്കുമെതിരെ കേസ്സെടുക്കുമെന്ന് ബാലുശ്ശേരി പൊലീസ് അറിയിച്ചു.

കോഴിക്കോട്:  കൂട്ടാലിടയില്‍ കരിദിനാചരണത്തിന്‍റെ ഭാഗമായി കോണ്‍ഗ്രസ്സ് നടത്തിയ പ്രതിഷേധ മാര്‍ച്ചിനിടെ  സിപിഎം - കോണ്‍ഗ്രസ്സ് സംഘര്‍ഷം. . സംഘര്‍ഷത്തില്‍ ഒരു സ്ത്രീ ഉള്‍പ്പെടെ നാല് പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ബാലുശേരിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സിപിഎം പ്രവര്‍ത്തകര്‍ പ്രകടനം തടഞ്ഞതാണ് സംഘര്‍ഷത്തിന് കാരണമെന്ന് കോണ്‍ഗ്രസ്സ് ആരോപിച്ചു. ഇരുവിഭാഗം പ്രവർത്തകർക്കുമെതിരെ കേസ്സെടുക്കുമെന്ന് ബാലുശ്ശേരി പൊലീസ് അറിയിച്ചു. പരിക്കേറ്റ ആരുടെയും നില ഗുരുതരമല്ല 
 

PREV
click me!

Recommended Stories

നീതി പുലരുമോ? ദിലീപ് കോടതിയിൽ, മാധ്യമങ്ങളോട് പ്രതികരിച്ചില്ല, പള്‍സര്‍ സുനിയടക്കമുള്ള പ്രതികളും എത്തി, നടിയെ ആക്രമിച്ച കേസിൽ വിധി ഉടൻ
നടിയെ ആക്രമിച്ച കേസ്: പ്രതികൾ, ചുമത്തിയ കുറ്റം, ലഭിക്കാവുന്ന പരമാവധി ശിക്ഷ; അറിയേണ്ടതെല്ലാം