ലീഗ് പ്രവർത്തകർ മർദ്ദിച്ചെന്ന് പരാതി, തെരുവൻപറമ്പിൽ സിപിഎം ഹർത്താൽ

Published : Nov 26, 2021, 12:01 PM ISTUpdated : Nov 26, 2021, 12:12 PM IST
ലീഗ് പ്രവർത്തകർ മർദ്ദിച്ചെന്ന് പരാതി, തെരുവൻപറമ്പിൽ സിപിഎം ഹർത്താൽ

Synopsis

വിഷ്ണുമംഗലം ബ്രാഞ്ച് കമ്മറ്റിയംഗം കാന മഠത്തിൽ രതിൻ കുമാർ , പന്നിക്കുഴിച്ചാലിൽ വിഷ്ണു എന്നിവർക്കാണ് മർദ്ദനമേറ്റത്

കോഴിക്കോട്: സിപിഎം പ്രവർത്തകർക്ക് മർദ്ദനമേറ്റതായി പരാതി. കോഴിക്കോട് കല്ലാച്ചി തെരുവൻപറമ്പിലാണ് സംഭവം. വിഷ്ണുമംഗലം ബ്രാഞ്ച് കമ്മറ്റിയംഗം താനമഠത്തിൽ രതിൻ കുമാർ , പന്നിക്കുഴിച്ചാലിൽ വിഷ്ണു എന്നിവർക്കാണ് മർദ്ദനമേറ്റത്. ലീഗ് പ്രവർത്തകരാണ് അക്രമത്തിന് പിന്നിലെന്ന് സിപിഎം ആരോപിച്ചു. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം നടന്നത്. അക്രമത്തിൽ പ്രതിഷേധിച്ച് ഇന്ന് ഉച്ചയ്ക്ക് ഒരു മണി വരെ സിപിഎം തെരുവൻപറമ്പിൽ ഹർത്താൽ ആചരിക്കുകയാണ്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

വിട്ടുപോയവർക്ക് തിരികെ വരാം, അൻവറിന്റെ കാര്യത്തിലും തീരുമാനമായി, കേരള കോൺ​ഗ്രസിനെ (എം) ക്ഷണിച്ച് കോൺ​ഗ്രസ്
ആരാകും കേരളത്തിലെ ആദ്യ ബിജെപി മേയര്‍? സസ്പെന്‍സ് തുടരുന്നു, വിവി രാജേഷും ആര്‍ ശ്രീലേഖയും പരിഗണനയിൽ, കേന്ദ്ര നേതൃത്വത്തിന്‍റെ തീരുമാനം നിര്‍ണായകം