Malayalam
English
Kannada
Telugu
Tamil
Bangla
Hindi
Marathi
Facebook
Twitter
whatsapp
YT video
insta
Latest News
News
Entertainment
Sports
Magazine
Life
Pravasam
Automobile
Money
Technology
Home
കോഴിക്കോട്
കോഴിക്കോട്
Explore the vibrant city of Kozhikode! Discover its rich history, delicious cuisine, and beautiful beaches. കോഴിക്കോടിന്റെ ചരിത്രവും രുചികളും കടൽ തീരങ്ങളും അടുത്തറിയൂ!
All
1149 NEWS
4 PHOTOS
7 VIDEOS
1160 Stories
കോഴിക്കോട് ബീച്ചില്‍ കളിച്ചുകൊണ്ടിരുന്ന 9 വയസുകാരനെ ഷെഡ്ഡിലെത്തിച്ച് പീഡിപ്പിച്ചു; 26 കാരന് 20 വര്‍ഷം കഠിന തടവ്
Jun 22 2025, 08:15 PM IST
മീന്‍പിടിക്കാന്‍ എത്തിയ ബിനോയ് ബീച്ചില്‍ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു.
ബാങ്കിൽ ഭവന വായ്പയ്ക്ക് ഈടായി വച്ച വസ്തു ഭാര്യയുടെ പേരിലാക്കി മറ്റൊരു ലോൺ, ആകെനഷ്ടം 1.36 കോടി, പിടിയിൽ
Jun 22 2025, 04:18 PM IST
കോഴിക്കോട് സ്വദേശിയായ റസാഖ് ബാങ്കില്‍ നിന്ന് വായ്പ എടുത്ത് തിരിച്ചടവ് മുടക്കിയതിന് പിന്നാലെ ഈട് മറ്റൊരു ബാങ്കില്‍ പണയപ്പെടുത്തി കോടികള്‍ തട്ടിയെടുത്തു.
കണ്ടാൽ കടല കച്ചവടം, യഥാർത്ഥ കച്ചവടം മറ്റൊന്ന്; ബീച്ചിലും ടർഫിലുമെല്ലാം സ്ഥിരമായി കണ്ടതോടെ പിന്നാലെ കൂടി കയ്യോടെ പിടിച്ച് കോഴിക്കോട് പൊലീസ്
Jun 22 2025, 01:00 AM IST
കടല വിൽപനയുടെ മറവിൽ കഞ്ചാവ് ഇടപാട് നടത്തിയ ഉത്തർപ്രദേശ് സ്വദേശികളെ കോഴിക്കോട് സിറ്റി പൊലീസ് പിടികൂടി. 25 കിലോ കഞ്ചാവ് പിടിച്ചെടുത്തു.
ഭാരതാംബ വിവാദത്തിൽ തെരുവിൽ തല്ല്: തമ്മിലടിച്ചത് എസ്എഫ്ഐയും യുവമോർച്ചയും; സംഘർഷം കോഴിക്കോട്
Jun 21 2025, 11:25 AM IST
ഭാരതാംബ വിവാദത്തിൽ കോഴിക്കോട് പ്രതിഷേധിച്ച യുവമോർച്ച പ്രവർത്തകരും എസ്എഫ്ഐ പ്രവർത്തകരും ഏറ്റുമുട്ടി
ട്രെയിനിൽ നിന്ന് വീണു മരിച്ച നിലയിൽ കണ്ടെത്തിയയാളെ തിരിച്ചറിഞ്ഞില്ല; മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി
Jun 21 2025, 02:19 AM IST
മംഗളൂരു - പുതുച്ചേരി എക്സ്പ്രസ് ട്രാക്കിലൂടെ കടന്നു പോയതിനു പിന്നാലെയാണ് മൃതദേഹം കണ്ടത്.
കൂട്ടുകാരോടൊപ്പം കുളത്തിൽ നീന്താനിറങ്ങിയ 14 കാരന് ദാരുണാന്ത്യം
Jun 19 2025, 03:55 PM IST
താഴെങ്ങാടി ചേരാൻ വിട അസ്ലമിന്റെ മകൻ സഹൽ ആണ് മരിച്ചത്. കൂട്ടുകാരനോടൊപ്പം ചിറക്കൽ കുളത്തിൽ നീന്താനെത്തിയതായിരുന്നു സഹൽ.
കുറ്റ്യാടി ടൗണില്‍ ബാർബർ ഷോപ്പ് നടത്തുന്ന ദമ്പതികളുടെ ക്രൂരത, ലഹരി നൽകി പീഡനത്തിനിരയായതിൽ 2 ആൺകുട്ടികളും ഒരു പെൺകുട്ടിയും
Jun 19 2025, 01:27 AM IST
ലഹരി ഉപയോഗിച്ച് വിദ്യാർത്ഥികൾ നടത്തിയ ബൈക്ക് മോഷണ കേസിലുള്ള അന്വേഷണത്തിനിടയിലാണ് ബാർബർ ഷോപ്പ് ഉടമകളായ ദമ്പതികളുടെ ക്രൂരത പുറത്തായത്
'അപകടപ്പാല'ത്തില്‍ നിന്ന് കാര്‍ പുഴയിലേക്ക് മറിഞ്ഞു; ഇനിയെങ്കിലും കണ്ണ് തുറക്കൂ എന്ന് നാട്ടുകാര്‍
Jun 18 2025, 04:05 PM IST
മലപ്പുറം - കോഴിക്കോട് ജില്ലാ അതിര്‍ത്തികള്‍ പങ്കിടുന്ന, വിനോദ സഞ്ചാര കേന്ദ്രമായ കക്കാടംപൊയിലിലേക്കുള്ള പ്രധാന പാതയാണിത്. 34 വര്‍ഷത്തെ പഴക്കമുണ്ടെങ്കിലും ആവശ്യത്തിന് വീതിയില്ലാത്തതും കൈവരികള്‍ സ്ഥാപിക്കാത്തതും ഇതുവഴിയുള്ള യാത്ര അപകടം നിറഞ്ഞതാക്കുന്നു.
റേഷന്‍ കടയില്‍ പോയി മടങ്ങവേ വാഹനാപകടം; ചികിത്സയിലായിരുന്ന യുവതി മരിച്ചു
Jun 18 2025, 03:27 PM IST
അത്തോളി റോഡില്‍ നിന്നും തോരായി റോഡിലേക്ക് കടക്കുന്നതിനിടെ എതിരെയെത്തിയ ബുള്ളറ്റ് രഹ്ന സഞ്ചരിച്ച സ്കൂട്ടറില്‍ ഇടിക്കുകയായിരുന്നു.
'എത്തിച്ചത് 3 മലയാളികൾ'; മൈസൂർ സ്വദേശിനിയെ ഇറക്കിവിട്ടതിന് പിന്നാലെ യുപി രജിസ്ട്രേഷൻ കാർ പഞ്ചറായി, ടയര്‍ മാറ്റും മുമ്പ് പിടിവീണു
Jun 18 2025, 02:36 PM IST
അവശ നിലയില്‍ കടത്തിണ്ണയില്‍ കിടന്ന യുവതിയെ നാട്ടുകാര്‍ ശ്രദ്ധിക്കുകയും വിവരം വാര്‍ഡ് മെംബര്‍ ഉള്‍പ്പെടെയുള്ളവരുടെ ശ്രദ്ധയില്‍പ്പെടുത്തുകയും ചെയ്തു.
< previous
1
2
3
4
5
6
7
8
9
10
...
113
114
115
next >
Top Stories