
ആലപ്പുഴ: ആലപ്പുഴയിൽ (Alappuzha) സിപിഎം (CPIM) ബ്രാഞ്ച് സെക്രട്ടറിക്ക് (Branch Secretary) വെട്ടേറ്റു. ആലപ്പുഴ സനാതനപുരം (Sanathanapuram) സി ബ്രാഞ്ച് സെക്രട്ടറി സുരേഷിനാണ് വെട്ടേറ്റത്. സുരേഷിന്റെ സഹോദരൻ സതീഷിന്റെ മകൻ മനുവിനെ സംഭവത്തിൽ പൊലീസ് (Police) കസ്റ്റഡിയിലെടുത്തു.
65കാരനായ സുരേഷിന്റെ പരിക്ക് ഗുരുതരമാണ്. ഇയാളെ അടിയന്തിര ശസ്ത്രക്രിയക്ക് (Surgeory) വിധേയമാക്കി. നിരവധി ക്രിമിനൽ കേസുകളിൽ (Criminal case) പ്രതിയാണ് മനു. ആക്രമണം വ്യക്തി വൈരാഗ്യത്തെ (personal vengeance) തുടർന്നെന്നാണ് പൊലീസ് നൽകുന്ന വിശദീകരണം.
ഇനി കോൺഗ്രസുകാരൻ, സിപിഎമ്മിൽ ന്യായീകരണ തൊഴിലാളിയായിരുന്നെന്ന് ചെറിയാൻ ഫിലിപ്പ്
മുല്ലപ്പെരിയാർ തുറന്നു, ജലം ഉൾകൊള്ളാൻ ഇടുക്കി ഡാം പര്യാപ്തം; തുറക്കേണ്ട സാഹചര്യമില്ലെന്ന് കെഎസ്‍ഇബി
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ആരോഗ്യ മന്ത്രിയുടെ മിന്നൽ സന്ദർശനം, എത്തിയത് രാത്രി പത്തരയോടെ
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam