May 16, 2025, 2:10 PM IST
39 വർഷം മുൻപ് നടന്നെന്ന് പറയുന്ന സംഭവത്തിൽ തെളിവ് കണ്ടെത്തുക പ്രയാസമെന്നാണ് പൊലീസ് കരുതുന്നത്
May 16, 2025, 6:36 AM IST
തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരണം
May 16, 2025, 6:17 AM IST
മോഷണശ്രമം നടന്ന രണ്ട് വീടുകളിലും ആളില്ലായിരുന്നു. ക്രിസ്ത്യൻ കോളജ് ജംഗ്ഷനു സമീപവും കാർത്തിക റോഡിലുമായായിരുന്നു സംഭവം.
May 16, 2025, 1:13 AM IST
പീഡന വിവരം പെൺകുട്ടി മുത്തശ്ശിയെ അറിയിക്കുകയായിരുന്നു. പിന്നീടാണ് പൊലീസിൽ പരാതി നൽകിയത്.
May 15, 2025, 3:12 PM IST
അമ്പലപ്പുഴ തഹസിൽദാര്‍ കെ അൻവറിന്‍റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘമാണ് ജി സുധാകരന്‍റെ വീട്ടിലെത്തി വിശദമായ മൊഴിയെടുത്തത്.
May 15, 2025, 1:05 PM IST
സുധാകരന്‍റെ വെളിപ്പെടുത്തലിൽ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് കേസെടുത്ത് അന്വേഷണം നടത്താൻ മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ നിര്‍ദേശം നൽകി. വിശദമായ അന്വേഷണം നടത്താനാണ് നിര്‍ദേശം. ആലപ്പുഴ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ നിര്‍ദേശം നൽകിയത്.
May 15, 2025, 11:51 AM IST
ബസ് നിയന്ത്രണം വിട്ട് സൈക്കിളിൽ സഞ്ചരിക്കുകയായിരുന്ന വിദ്യാർത്ഥികൾക്കുമേൽ പാഞ്ഞു കയറുകയായിരുന്നു.
May 15, 2025, 9:33 AM IST
മിനി ലോറിയും സ്കൂട്ടറും ഇടിച്ച് സ്കൂട്ടർ യാത്രക്കാരായ പെരുമ്പഴുതൂർ സ്വദേശി അഖിൽ (22), പെരുംമ്പഴുതൂർ സ്വദേശി സാമുവൽ (22) എന്നിവരാണ് മരിച്ചത്.
May 14, 2025, 10:10 PM IST
നൂറോളം സിസിടിവി ക്യാമറകൾ പരിശോധിച്ചാണ് ഇവരെ തിരിച്ചറിയാൻ സാധിച്ചത്. ഇതിനിടെ ഇവർ വാടക വീടും മാറി മറ്റൊരിടത്ത് താമസമാക്കി.
May 14, 2025, 8:12 PM IST
ഹരിപ്പാട് കുമാരപുരം രണ്ടുപന്തിയിൽ വീട്ടിൽ അജിൻകുമാർ (23) ആണ് അറസ്റ്റിലായത്
May 14, 2025, 12:11 PM IST
രോഗി തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സംസ്ഥാനത്ത് ഈ വർഷം സ്ഥിരീകരിക്കുന്ന രണ്ടാമത്തെ കേസാണിത്.
May 14, 2025, 9:59 AM IST
പിന്നാലെ വന്ന സഹോദരന്‍ വിഷ്ണുവിന്റെ ബൈക്ക്, അപകടത്തിൽ റോഡില്‍ വീണുകിടന്ന കലേഷിന്റെ ബൈക്കില്‍ ഇടിച്ചു മറിഞ്ഞു.
May 13, 2025, 9:14 PM IST
ഈ വിവാഹത്തിന് പ്രധാനമന്ത്രിയുടെ അനുഗ്രഹവും ആശംസകളും ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് കുടുംബം.
May 13, 2025, 12:48 PM IST
ആലപ്പുഴ ചെറുതനയിൽ തെരുവുനായുടെ ആക്രമണത്തിൽ നിരവധി പേർക്ക് കടിയേറ്റു. ആക്രമണത്തിനുശേഷം നായ ചത്തനിലയിൽ കണ്ടെത്തിയതാണ് ആശങ്കയ്ക്ക് ഇടയാക്കുന്നത്.
May 13, 2025, 9:32 AM IST
പരിക്കേറ്റവരെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പ്രദേശത്തെ വീട്ടിലെ ആടിനെയും നായ ആക്രമിച്ചിട്ടുണ്ട്.