ഏഴ് ഇല്ലെങ്കില്‍ ഒറ്റയ്ക്ക് മത്സരിക്കാൻ സിപിഐ; പാലായിലെ ഇടത് തര്‍ക്കത്തിന് ഇന്ന് പരിഹാരമുണ്ടാകുമോ?

Published : Nov 17, 2020, 12:26 AM IST
ഏഴ് ഇല്ലെങ്കില്‍ ഒറ്റയ്ക്ക് മത്സരിക്കാൻ സിപിഐ; പാലായിലെ ഇടത് തര്‍ക്കത്തിന് ഇന്ന് പരിഹാരമുണ്ടാകുമോ?

Synopsis

പാലായിൽ കേരളാ കോൺഗ്രസ് 17 സീറ്റിലാണ് മത്സരിക്കുന്നത്

കോട്ടയം: പാലാ മുൻസിപ്പാലിറ്റിയിൽ സീറ്റ് വിഭജനം സംബന്ധിച്ച് സിപിഐ- സിപിഎം തർക്കം രൂക്ഷമായി തുടരുന്നു. തിങ്കളാഴ്ച ചേർന്ന ഉഭയകക്ഷി ചർച്ചയും തീരുമാനമാകാതെ പിരിഞ്ഞിരുന്നു. ഏഴ് സീറ്റെന്ന ആവശ്യത്തിലുറച്ച് നില്‍ക്കുകയാണ് സിപിഐ

പാലായിൽ കേരളാ കോൺഗ്രസ് 17 സീറ്റിലാണ് മത്സരിക്കുന്നത്. ഏഴ് സീറ്റ് നല്‍കിയില്ലെങ്കില്‍ തനിച്ച് മത്സരിക്കാനാണ് സിപിഐയുടെ തീരുമാനം. സിപിഐ നിലപാടിലുറച്ച് നില്‍ക്കുന്നതിനാല്‍ പരിഹാരത്തിനായി ഇന്നും ഉഭയകക്ഷി ചര്‍ച്ച നടത്തും.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വഖഫിൽ യുഡിഎഫിനും സർക്കാരിനുമെതിരായ സിപിഎം സെമിനാറിൽ സമസ്ത പ്രതിനിധി, ഷോണിന്‍റെ അപ്പീലിനെ സർക്കാർ പിന്തുണച്ചതടക്കം ചൂണ്ടിക്കാട്ടി ആഞ്ഞടിച്ച് ഉമർ ഫൈസി
തലസ്ഥാനത്ത് ഓണാഘോഷത്തിന് തുടക്കം; കനകക്കുന്നിൽ പതാക ഉയർത്തി മന്ത്രി പിസി വിഷ്ണുനാഥ്, ദീപാലങ്കാരങ്ങളും മിഴി തുറന്നു