തെരഞ്ഞെടുപ്പ് തോൽവിയുടെ ജാള്യത മറയ്ക്കാൻ ലീ​ഗുകാർ അക്രമം അഴിച്ചുവിടുന്നു; സിപിഎം കാസർകോട് ജില്ലാ സെക്രട്ടറി

Published : Dec 24, 2020, 12:33 PM IST
തെരഞ്ഞെടുപ്പ് തോൽവിയുടെ ജാള്യത മറയ്ക്കാൻ ലീ​ഗുകാർ അക്രമം അഴിച്ചുവിടുന്നു; സിപിഎം കാസർകോട് ജില്ലാ സെക്രട്ടറി

Synopsis

മുസ്ലീം ലീ​ഗുകാർ വേദാന്തം പറഞ്ഞു നടക്കുന്നവരാണ്. തെരഞ്ഞെടുപ്പ് തോൽവിയുടെ ജാള്യത മറയ്ക്കാൻ കാസർകോട് ലീ​ഗുകാർ വ്യാപകമായി അക്രമം അഴിച്ചുവിടുകയാണെന്നും അദ്ദേഹം ആരോപിച്ചു.

കാസർകോട്: ഇടതു അണികൾ സംയമനം പാലിക്കണമെന്ന് സിപിഎം കാസർകോട് ജില്ലാ സെക്രട്ടറി എംവി ബാലകൃഷ്ണൻ. മുസ്ലീം ലീ​ഗുകാർ വേദാന്തം പറഞ്ഞു നടക്കുന്നവരാണ്. തെരഞ്ഞെടുപ്പ് തോൽവിയുടെ ജാള്യത മറയ്ക്കാൻ കാസർകോട് ലീ​ഗുകാർ വ്യാപകമായി അക്രമം അഴിച്ചുവിടുകയാണെന്നും അദ്ദേഹം ആരോപിച്ചു.

കല്ലൂരാവിയിൽ ലീഗ് കേന്ദ്രങ്ങളിൽ പ്രതിപക്ഷ പാർട്ടികൾക്ക് പ്രവർത്തിക്കാൻ പോലും ആകാത്ത സ്ഥിതിയാണ്.  പൊലീസ് നീതിപൂർവ്വമായി അന്വേഷിച്ചില്ലെങ്കിൽ വലിയ വില കൊടുക്കേണ്ടി വരുമെന്നും എംവി ബാലകൃഷ്ണൻ പറഞ്ഞു. 

Read Also: ഡിവൈഎഫ്ഐ പ്രവർത്തകന്റെ കൊലപാതകം: യൂത്ത് ലീഗ് നേതാവ് പ്രതി, കണ്ടാലറിയുന്ന രണ്ട് പേരെ കൂടി പ്രതിചേർത്ത് പൊലീസ്...

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഒരു വിഭാഗം കെഎസ്ഇബി മീറ്റർ റീഡർമാർ നടത്തിയ സമരം പിൻവലിച്ചു
'കൗൺസിൽ രേഖകളിൽ കൃത്രിമം നടത്തി', സുഗതനും മേയർക്കുമെതിരെ ഗുരുതര ആരോപണവുമായി ദീപക്; 'സർക്കാർ നടപടിയെടുത്തില്ലെങ്കിൽ കോടതിയിൽ പോകും'