Kodiyeri Balakrishnan|മുല്ലപ്പെരിയാർ; സിപിഎമ്മിന് വ്യക്തമായ കാഴ്ചപ്പാടുണ്ടെന്ന് കോടിയേരി ബാലകൃഷ്ണൻ

Web Desk   | Asianet News
Published : Nov 10, 2021, 12:24 PM IST
Kodiyeri Balakrishnan|മുല്ലപ്പെരിയാർ; സിപിഎമ്മിന് വ്യക്തമായ കാഴ്ചപ്പാടുണ്ടെന്ന് കോടിയേരി ബാലകൃഷ്ണൻ

Synopsis

മുല്ലപ്പെരിയാർ വിഷയം ഇന്നലത്തെ എൽഡിഎഫിൽ ചർച്ചയായില്ല. മരംമുറി ഉത്തരവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥ തലത്തിൽ വീഴ്ചയുണ്ടോയെന്ന് സർക്കാർ പരിശോധിക്കുകയാണെന്നും കോടിയേരി ബാലകൃഷ്ണൻ തിരുവനന്തപുരത്ത് പറഞ്ഞു

തിരുവനന്തപുരം: മുല്ലപ്പെരിയാർ(mullapperiyar) വിഷയത്തിൽ സിപിഎമ്മിന്(cpm) വ്യക്തമായ കാഴ്ചപ്പാടുണ്ടെന്ന് കോടിയേരി ബാലകൃഷ്ണൻ(kodiyeri balakrishnan). തമിഴ്നാടിന് വെള്ളം കേരളത്തിന് സുരക്ഷ എന്നതാണ് നിലപാട്. അതിന് വ്യത്യസ്തമായ നിലപാടുണ്ടെങ്കിൽ പരിശോധിക്കും. 

മുല്ലപ്പെരിയാർ വിഷയം ഇന്നലത്തെ എൽഡിഎഫിൽ ചർച്ചയായില്ല. മരംമുറി ഉത്തരവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥ തലത്തിൽ വീഴ്ചയുണ്ടോയെന്ന് സർക്കാർ പരിശോധിക്കുകയാണെന്നും കോടിയേരി ബാലകൃഷ്ണൻ തിരുവനന്തപുരത്ത് പറഞ്ഞു. 

Read More: മുല്ലപ്പെരിയാർ സംയുക്ത പരിശോധന; സഭയിൽ തിരുത്തി സർക്കാർ; കോടതിയിൽ പൊളിയുമെന്ന് പ്രതിപക്ഷം

PREV
click me!

Recommended Stories

രാഹുൽ മാങ്കൂട്ടത്തിലിന് ബലാത്സംഗ കേസിൽ മുൻകൂർ ജാമ്യം കിട്ടിയതിന് പിന്നാലെ സർക്കാരിന്റെ നിർണായക നീക്കം, റദ്ദാക്കാൻ ഇന്ന് ഹൈക്കോടതിയെ സമീപിക്കും
കെഎസ്ആർടിസി ബസ് കയറി 24കാരിക്ക് ദാരുണാന്ത്യം, അപകടം ഒന്നാം വിവാഹ വാർഷികം ആഘോഷിക്കാനെത്തിയപ്പോൾ