സിപിഎം പോളിറ്റ് ബ്യൂറോ യോ​ഗം ഇന്നും നാളെയുമായി ദില്ലിയിൽ; കേരളത്തിലെ വിശാല സംസ്ഥാന സമിതിയിൽ പരിഗണിക്കേണ്ട വിഷയങ്ങൾ ചർച്ചയാകും

Published : Sep 04, 2026, 06:19 AM IST
cpm politburo

Synopsis

സിപിഎം പോളിറ്റ് ബ്യൂറോ യോ​ഗം ഇന്നും നാളെയുമായി ദില്ലിയിൽ ചേരും. കേരളത്തിൽ വിശാല സംസ്ഥാന സമിതി യോ​ഗം ചേരാനിരിക്കെയാണ് പിബി യോ​ഗം ചേരുന്നത്.

ദില്ലി: സിപിഎം പോളിറ്റ് ബ്യൂറോ യോ​ഗം ഇന്നും നാളെയുമായി ദില്ലിയിൽ ചേരും. കേരളത്തിൽ വിശാല സംസ്ഥാന സമിതി യോ​ഗം ചേരാനിരിക്കെയാണ് പിബി യോ​ഗം ചേരുന്നത്. വിശാല സംസ്ഥാന സമിതിയിൽ ചർച്ച ചെയ്യേണ്ട വിഷയങ്ങളും ജന സെക്രട്ടറി എംഎ ബേബിയെ കൂടാതെ പിബിയിൽ നിന്നും ആരൊക്കെ യോഗത്തിൽ പങ്കെടുക്കണമെന്നതും യോ​ഗത്തിൽ ചർച്ചയായേക്കും. കേരളത്തിലെ മുന്നണിയിലെ തർക്കവും പിബി ചർച്ച ചെയ്യും. സിപിഐയെ കൂടെ നിർത്തി തന്നെ മുന്നോട്ട് പോകണമെന്നാണ് പാർട്ടിയിലെ താൽപര്യം.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

മെസ്സിയെ കേരളത്തിൽ എത്തിക്കാമെന്ന പേരിൽ നടന്ന തട്ടിപ്പ്: സിപിഎം പോളിറ്റ് ബ്യൂറോ യോ​ഗം ഇന്നും നാളെയുമായി ദില്ലിയിൽ; കേരളത്തിലെ വിശാല സംസ്ഥാന സമിതിയിൽ പരിഗണിക്കേണ്ട വിഷയങ്ങൾ ചർച്ചയാകും
മെസ്സിയെ കേരളത്തിൽ എത്തിക്കാമെന്ന പേരിൽ നടന്ന തട്ടിപ്പ്: എസ്ഐടിയുടെ ആദ്യ യോ​ഗം ഇന്ന്; അന്വേഷണ പരിധിയിൽ ഒമ്പത് വിഷയങ്ങൾ