'ലക്ഷ്യം മുഖ്യമന്ത്രി'; കേന്ദ്ര ഏജൻസികൾക്കെതിരെ സിപിഎം പ്രക്ഷോഭത്തിലേക്ക്, 16 ന് സമരം

Published : Nov 06, 2020, 06:44 PM ISTUpdated : Nov 06, 2020, 06:47 PM IST
'ലക്ഷ്യം മുഖ്യമന്ത്രി';  കേന്ദ്ര ഏജൻസികൾക്കെതിരെ സിപിഎം പ്രക്ഷോഭത്തിലേക്ക്, 16 ന് സമരം

Synopsis

മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി എം രവിന്ദ്രനെ ചോദ്യം ചെയ്യാൻ വിളിച്ചത് രാഷ്ട്രീയ പ്രേരിതമായ ഇടപെടലാണെന്നാണ് സിപിഎം വിലയിരുത്തല്‍. 

തിരുവനന്തപുരം: കേന്ദ്ര ഏജൻസികൾക്കെതിരെ സിപിഎം പ്രക്ഷോഭത്തിലേക്ക്.  കേന്ദ്ര ഏജന്‍സികള്‍ മുഖ്യമന്ത്രിയെ ലക്ഷ്യം വയ്ക്കുന്നെന്നാണ് സിപിഎം സെക്രട്ടേറിയറ്റ് യോഗത്തിലെ നിരീക്ഷണം. അന്വേഷണ ഏജന്‍സികളുടെ രാഷ്ട്രീയ പ്രേരിതമായ നീക്കം തുറന്നുകാട്ടണമെന്ന് സെക്രട്ടേറിയറ്റ് യോഗത്തില്‍ തീരുമാനം. 

ഈ മാസം 16 ന് സംസ്ഥാന വ്യാപകമായി സിപിഎം സമരം നടത്തും. കേന്ദ്ര ഏജന്‍സികളുടെ നിയമവിരുദ്ധ ഇടപെടലിനെതിരെ സംസ്ഥാന വ്യാപകമായി പ്രചാരണവും നടത്തും. മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി എം രവിന്ദ്രനെ ചോദ്യം ചെയ്യാൻ വിളിച്ചത് രാഷ്ട്രീയ പ്രേരിതമായ ഇടപെടലാണെന്നാണ് സിപിഎം വിലയിരുത്തല്‍. 


 

PREV
click me!

Recommended Stories

കേരളത്തിലെ എസ്ഐആര്‍; രണ്ടു ദിവസത്തേക്ക് കൂടി നീട്ടാൻ സുപ്രീം കോടതി നിര്‍ദേശം, രണ്ടാഴ്ച നീട്ടണമെന്ന ആവശ്യം തള്ളി
പാലക്കാട് ദേശീയ കായിക താരത്തിന് സീനിയര്‍ വിദ്യാര്‍ത്ഥികളുടെ ക്രൂര മര്‍ദനം; ആറു വിദ്യാര്‍ത്ഥികള്‍ക്ക് സസ്പെന്‍ഷൻ