കൊറിയറിലെത്തിയ എംഡിഎംഎയുമായി രണ്ട് യുവാക്കൾ പിടിയിൽ

Published : Mar 27, 2026, 06:58 PM IST
arrest

Synopsis

ഷൂവിനുള്ളിൽ പേപ്പറിൽ പൊതിഞ്ഞ നിലയിലായിരുന്നു എംഡിഎംഎ കണ്ടെത്തിയത്. വെള്ളാട് സ്വദേശി അഖിൽ ജ്യോതിഷ് (26), ആലക്കോട് സ്വദേശി അദ്വൈത് എം.കെ (21) എന്നിവരെ പൊലീസ് പിടികൂടി

കണ്ണൂർ: ആലക്കോട് കൊറിയറിലെത്തിയ എംഡിഎംഎയുമായി രണ്ട് യുവാക്കളെ പിടികൂടി. 12.510 ഗ്രാം എംഡിഎംഎ ആണ് യുവാക്കളിൽ നിന്നും പിടിച്ചെടുത്തത്. ഷൂവിനുള്ളിൽ പേപ്പറിൽ പൊതിഞ്ഞ നിലയിലായിരുന്നു എംഡിഎംഎ കണ്ടെത്തിയത്. വെള്ളാട് സ്വദേശി അഖിൽ ജ്യോതിഷ് (26), ആലക്കോട് സ്വദേശി അദ്വൈത് എം.കെ (21) എന്നിവരാണ് പൊലീസ് പിടിയിലായത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

വിഴിഞ്ഞത്തെ ഓഹരി കൈമാറ്റം; വിശദീകരണവുമായി അദാനി പോർട്സ് സിഇഒ, എംഎസ്‍‍സിക്ക് കുത്തകാവകാശം ഉണ്ടാകില്ലെന്ന് വിശദീകരണക്കുറിപ്പ്
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി, വിവരങ്ങളറിയാം