സ്വർണം ലായനിയാക്കി ടവലിൽ മുക്കി കടത്താൻ ശ്രമം, തിരുവനന്തപുരം വിമാനത്താവളത്തിൽ പിടികൂടിയത് 4.25 കിലോ സ്വർണം

Published : Oct 13, 2022, 01:36 PM IST
സ്വർണം ലായനിയാക്കി ടവലിൽ മുക്കി കടത്താൻ ശ്രമം, തിരുവനന്തപുരം വിമാനത്താവളത്തിൽ പിടികൂടിയത് 4.25 കിലോ സ്വർണം

Synopsis

കസ്റ്റംസ് എയർ ഇന്റനലിജൻസ് വിഭാഗമാണ് സ്വർണം പിടികൂടിയത്. സ്വർണമെത്തിച്ച കാഞ്ഞിരപ്പളളി സ്വദേശി താഹിറിനെ പിടികൂടി

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ 4.25 കിലോ സ്വർണം പിടികൂടി. കസ്റ്റംസ് എയർ ഇന്റനലിജൻസ് വിഭാഗമാണ് സ്വർണം പിടികൂടിയത്. സ്വർണമെത്തിച്ച കാഞ്ഞിരപ്പളളി സ്വദേശി താഹിറിനെ കസ്റ്റംസ് എയർ ഇന്റനലിജൻസ് വിഭാഗം പിടികൂടി. ദുബായിൽ നിന്നാണ് ഇയാൾ  എത്തിയത്. സ്വർണം ലായനിയാക്കിയ ശേഷം അതിൽ ടവൽ മുക്കി ലഗേജ് ബാഗിൽ ഒളിപ്പിച്ചാണ് സ്വർണം കടത്താൻ ശ്രമിച്ചത്.

 

PREV
Read more Articles on
click me!

Recommended Stories

ഏറ്റുമുട്ടലിൽ കലാശിച്ച വാദങ്ങൾ; സീനിയര്‍ അഭിഭാഷകന്‍ ബി രാമന്‍ പിള്ള ദിലീപിന്‍റെ നിയമ വഴിയിലെ സാരഥിയായതിങ്ങനെ
ദേശീയ കടുവ കണക്കെടുപ്പിൻ്റെ ആദ്യഘട്ടം ഇന്നവസാനിക്കും,വിവര വിശകലനം രണ്ടാഘട്ടം,ക്യാമറ ട്രാപ്പിങ് ഒടുവിൽ, 2022 ലെ സര്‍വേയിൽ കേരളത്തിൽ 213 കടുവകൾ