രഹസ്യഭാഗത്ത് വെച്ച് ഒരു കിലോയിലധികം സ്വർണം കടത്തിയ ആൾ പിടിയിൽ

Published : Mar 29, 2019, 10:48 AM IST
രഹസ്യഭാഗത്ത് വെച്ച് ഒരു കിലോയിലധികം സ്വർണം കടത്തിയ ആൾ പിടിയിൽ

Synopsis

അരയിലും മലദ്വാരത്തിലും ഒളിപ്പിച്ച നിലയിൽ 1090 ഗ്രാം സ്വർണ്ണമാണ് ഇയാളിൽ നിന്ന് കണ്ടെടുത്തത്

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ദുബൈയിൽ നിന്നെത്തിയ കൊണ്ടോട്ടി സ്വദേശിയിൽ നിന്ന് ഒരു കിലോയിലധികം സ്വർണ്ണം കസ്റ്റംസ് പിടിച്ചെടുത്തു. കൊണ്ടോട്ടി സ്വദേശി ഹബീബ് റഹ്മാനിൽ നിന്നാണ് സ്വർണ്ണം പിടിച്ചെടുത്തത്. 

അരയിലും മലദ്വാരത്തിലും ഒളിപ്പിച്ച നിലയിൽ 1090 ഗ്രാം സ്വർണ്ണമാണ് ഇയാളിൽ നിന്ന് കണ്ടെടുത്തത്. വിമാനത്താവളത്തിന് പുറത്ത് ഇയാളെ കാത്ത് നിന്ന കൊടുവള്ളി സ്വദേശി മെഹബൂബ് അലിയെയും കസ്റ്റംസ് പിടികൂടി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'ഈ സ്ത്രീയെ നോക്കി വച്ചോ, കേരളത്തിലെ സ്ത്രീ പുരുഷ ജനങ്ങളുടെ പ്രതീക്ഷയാണ് ഇവർ'; ശ്രീനാദേവി കുഞ്ഞമ്മയെ പ്രശംസിച്ച് രാഹുൽ ഈശ്വർ
മിസ്റ്റർ പിണറായി, നിങ്ങൾ ഭരിക്കുന്ന കേരളം പഴയ ബിഹാറോ? രൂക്ഷ വിമർശനവുമായി സതീശൻ; 'ലീഗ് ദുർബലമായാൽ ആ സ്ഥാനം തീവ്രവാദ സംഘടനകൾ കയ്യടക്കും'