കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് മുപ്പത് ലക്ഷം രൂപ വിലവരുന്ന സ്വർണം പിടികൂടി

Published : Jul 18, 2021, 03:20 PM ISTUpdated : Jul 18, 2021, 03:23 PM IST
കണ്ണൂർ വിമാനത്താവളത്തിൽ നിന്ന്  മുപ്പത് ലക്ഷം രൂപ വിലവരുന്ന സ്വർണം പിടികൂടി

Synopsis

ഷാർജയിൽ നിന്നെത്തിയ മയ്യിൽ സ്വദേശി വൈശാഖിൽ നിന്നാണ് സ്വർണം പിടികൂടിയത്

കണ്ണൂർ:കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് മുപ്പത് ലക്ഷം രൂപ വിലവരുന്ന സ്വർണം പിടികൂടി


കണ്ണൂർ വിമാനത്താവളത്തിൽ സ്വർണം പിടികൂടി.മുപ്പത് ലക്ഷം രൂപ വിലവരുന്ന അറുന്നൂറ്റി പന്ത്രണ്ട് ഗ്രാം സ്വർണമാണ് കസ്റ്റംസ് പിടികൂടിയത്.ഷാർജയിൽ നിന്നെത്തിയ മയ്യിൽ സ്വദേശി വൈശാഖിൽ നിന്നാണ് സ്വർണം പിടികൂടിയത്.കസ്റ്റംസ് ജോയിന്റ് കമ്മീഷണർ എസ്.കിഷോർ, സൂപ്രണ്ടുമാരായ പി.സി.ചാക്കോ, എസ്. നന്ദകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് സ്വർണം പിടികൂടിയത്

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വന്ദേമാതരം ഒഴിവാക്കിയത് ഗുരുതര ഭരണഘടനാ-നിയമ പ്രശ്നം; കോൺഗ്രസിനെ നിയന്ത്രിക്കുന്നത് ലീഗും ജമാഅത്തെ ഇസ്ലാമിയുമെന്നും രാജീവ് ചന്ദ്രശേഖർ
'ആർഎസ്എസിന്റെ വിടുപണി ചെയ്യുന്ന മോഹനൻ കുന്നുമ്മൽ ഒന്നാം തരം വർ​ഗീയവാദി'; വിമര്‍ശനവുമായി എസ്എഫ്ഐ