
പത്തനംതിട്ട: ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട വ്യാജ പ്രചാരണത്തിൽ സൈബർ സെൽ അന്വേഷണം തുടങ്ങി. കഴിഞ്ഞ വർഷം നിലക്കലിലെ യാത്ര ദുരിത വീഡിയോകളാണ് ഈ വർഷത്തെ പോലെ സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുന്നത്. ചില ഫെയ്‌സ്ബുക് പേജുകൾ വഴിയും വ്യാജ പ്രചരണം നടക്കുന്നുണ്ട്. ഇത് ശ്രദ്ധയിൽ പെട്ടതോടെയാണ് പൊലീസ് നടപടി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam