ആയിക്കരയിൽ നിന്ന് പോയ മത്സ്യത്തൊഴിലാളികൾ തിരിച്ചെത്തി; ഒരാളെ കാണാതായി

Published : Nov 01, 2019, 10:29 AM IST
ആയിക്കരയിൽ നിന്ന് പോയ മത്സ്യത്തൊഴിലാളികൾ തിരിച്ചെത്തി; ഒരാളെ കാണാതായി

Synopsis

മഹ ചുഴലിക്കാറ്റിനിടെ കടലിൽ കാണാതായ ആയിക്കരയിൽ നിന്നുള്ള മത്സ്യത്തൊഴിലാളികൾ തിരിച്ചെത്തി ആറ് പേരുടെ സംഘത്തിൽ ഒരാളൊഴികെ മറ്റ് അഞ്ച് പേരാണ് തിരികെ വന്നത്

കണ്ണൂർ: മഹ ചുഴലിക്കാറ്റിനിടെ കടലിൽ കാണാതായ ആയിക്കരയിൽ നിന്നുള്ള മത്സ്യത്തൊഴിലാളികൾ തിരിച്ചെത്തി. എന്നാൽ ആറ് പേരുടെ സംഘത്തിൽ ഒരാളൊഴികെ മറ്റ് അഞ്ച് പേരാണ് തിരികെ വന്നത്.

ഇവരുടെ ഫൈബർ വള്ളങ്ങളും കരക്കെത്തി.  ഒരാളെക്കുറിച്ച് ഇപ്പോഴും വിവരമില്ല. ആദികടലായി സ്വദേശി ഫാറൂഖിനെയാണ് കാണാതായത്.
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കേരളത്തിന്‍റെ പേരുമാറ്റൽ ഒടുവിൽ യാഥാർത്ഥ്യത്തിലേക്ക്, രാഷ്ട്രപതിയുടെ റഫറൻസ് ഏകകണ്ഠമായി അംഗീകരിക്കാൻ നിയമസഭ; 'കേരള' കേരളം ആകാൻ അധികം വൈകില്ല!
ജൂലൈ ആദ്യ ദിനം തീവ്രമഴ, 2 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി, ഓറഞ്ച് അലർട്ട്; നാളെ 7 ജില്ലകളിൽ യെല്ലോ അലർട്ട്, മത്സ്യബന്ധനത്തിന് വിലക്ക്