പയ്യന്നൂരിലും വിള്ളൽ; നിർമ്മാണത്തിലിരിക്കുന്ന ദേശീയ പാതയിൽ 20 മീറ്ററോളം നീളത്തിൽ വിള്ളൽ കണ്ടെത്തി

Published : May 23, 2025, 04:49 PM IST
പയ്യന്നൂരിലും വിള്ളൽ; നിർമ്മാണത്തിലിരിക്കുന്ന ദേശീയ പാതയിൽ 20 മീറ്ററോളം നീളത്തിൽ വിള്ളൽ കണ്ടെത്തി

Synopsis

പയ്യന്നൂരിൽ ദേശീയപാതയുടെ നിർമ്മാണത്തിലിരിക്കുന്ന ഭാഗത്ത് വിള്ളൽ കണ്ടെത്തി

കണ്ണൂർ: പയ്യന്നൂരിൽ നിർമ്മാണത്തിലിരിക്കുന്ന ദേശീയ പാതയിൽ വിള്ളൽ കണ്ടെത്തി. 20 മീറ്ററോളം നീളത്തിലാണ് വിള്ളലുള്ളത്. റോഡ് നിർമ്മാണത്തിന് കൊണ്ടുവന്ന കോൺക്രീറ്റ് സ്പാനുകൾ ഇവിടെ അടുക്കി വെച്ചിട്ടുണ്ട്. നിർമ്മാണത്തിൽ ഇരിക്കുന്ന റോഡാണിത്. ഗതാഗതത്തിനായി തുറന്നു കൊടുത്തിട്ടില്ല.
 

PREV
Read more Articles on
click me!

Recommended Stories

ദേശീയപാത ഇടിഞ്ഞു താഴ്ന്ന സംഭവം; ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ യോഗം ചേരും, വിവിധ വകുപ്പിൽ നിന്നുള്ള ഉദ്യോഗസ്ഥരും പങ്കെടുക്കും
പരാതിക്കാരിയെ അപമാനിച്ച കേസ്; രാഹുൽ ഈശ്വറിന്‍റെ ജാമ്യ ഹർജിയിൽ വാദം തുടരും, അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പ്രോസിക്യൂഷൻ