അമ്മായിഅമ്മയെ ഫോണ്‍ ഉപയോഗിച്ച് തലയ്ക്കടിച്ച് മരുമകൾ; സംഭവം താമരശ്ശേരിയിൽ

Published : Mar 27, 2026, 10:44 PM IST
kozhikode

Synopsis

അമ്മായിഅമ്മയെ ക്രൂരമായി മർദിച്ച് മരുമകൾ. കട്ടിപ്പാറ സ്വദേശി മാധവിക്കാണ് തലയ്ക്ക് പരിക്കേറ്റത്. വാക്കുതർക്കത്തിനിടെ മാധവിയെ മരുമകൾ ഫോണ്‍ ഉപയോഗിച്ച് തലയ്ക്കടിക്കുകയായിരുന്നു.

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ അമ്മായിഅമ്മയെ ക്രൂരമായി മർദിച്ച് മരുമകൾ. കട്ടിപ്പാറ സ്വദേശി മാധവിക്കാണ് തലയ്ക്ക് പരിക്കേറ്റത്. വാക്കുതർക്കത്തിനിടെ മാധവിയെ മരുമകൾ ഫോണ്‍ ഉപയോഗിച്ച് തലയ്ക്കടിക്കുകയായിരുന്നു. താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം വയോധികയെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. അമ്മായി അമ്മയും മരുമകളും തമ്മിൽ സ്ഥിരമായി വഴക്കിടാറുണ്ടെന്ന് പ്രദേശവാസികൾ പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

വാഴത്തോട്ടത്തിന്റെ മറവിൽ കഞ്ചാവ് തോട്ടം; നട്ടുപിടിപ്പിച്ച 34 ചെടികൾ കണ്ടെത്തി; പ്രതി ഒളിവിൽ
തുടർച്ചയോ മാറ്റമോ? ഉടുമ്പൻചോല ഇത്തവണ ആർക്കൊപ്പം? എംഎം മണിക്ക് കിട്ടിയ ഭൂരിപക്ഷം നിലനിർത്താൻ ജയചന്ദ്രനാകുമോ?