പെരുമ്പാവൂരിൽ പുള്ളിമാൻ ചത്തനിലയിൽ: വാഹനമിടിച്ച് ചത്തതെന്ന് സംശയം 

Published : Mar 05, 2023, 10:07 AM IST
പെരുമ്പാവൂരിൽ പുള്ളിമാൻ ചത്തനിലയിൽ: വാഹനമിടിച്ച് ചത്തതെന്ന് സംശയം 

Synopsis

രാവിലെ നടക്കാൻ ഇറങ്ങിയ ആളുകളാണ് പുള്ളിമാന്റെ  ജഡം കണ്ടത്.

കൊച്ചി:  പെരുമ്പാവൂർ പുല്ലുവഴിയിൽ റോഡരികിൽ പുള്ളിമാൻ ചത്ത നിലയിൽ കാണപ്പെട്ടു. വാഹനം ഇടിച്ച് ചത്തതാണോ എന്നാണ് സംശയിക്കുന്നത്. രാവിലെ നടക്കാൻ ഇറങ്ങിയ ആളുകളാണ് പുള്ളിമാന്റെ  ജഡം കണ്ടത്. വിവരമറിഞ്ഞ്  കുറുപ്പുംപടി പോലീസ് സ്ഥലത്തെത്തി. വനംവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്ത് എത്തി പരിശോധന നടത്തി.  
 

PREV
click me!

Recommended Stories

കൂർമബുദ്ധിക്കാരൻ രാമൻപിള്ള വക്കീൽ; ദിലീപിൻ്റെ അഭിഭാഷകൻ; നിയമ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച അഭിഭാഷകൻ
ഏറ്റുമുട്ടലിൽ കലാശിച്ച വാദങ്ങൾ; സീനിയര്‍ അഭിഭാഷകന്‍ ബി രാമന്‍ പിള്ള ദിലീപിന്‍റെ നിയമ വഴിയിലെ സാരഥിയായതിങ്ങനെ