'അപകീര്‍ത്തികരമായ വാര്‍ത്ത': കൈരളിക്കും ദേശാഭിമാനിക്കും പികെ ഫിറോസിന്റെ വക്കീല്‍ നോട്ടീസ്

Published : Feb 04, 2021, 10:36 PM IST
'അപകീര്‍ത്തികരമായ വാര്‍ത്ത': കൈരളിക്കും ദേശാഭിമാനിക്കും പികെ ഫിറോസിന്റെ വക്കീല്‍ നോട്ടീസ്

Synopsis

അപകീര്‍ത്തികരവും വാസ്തവവിരുദ്ധവുമായ വാര്‍ത്ത പ്രസിദ്ധീകരിച്ചെന്നാരോപിച്ച് കൈരളി ടിവിക്കെതിരെയും ദേശാഭിമാനി ദിനപത്രത്തിനെതിരെയും മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് വക്കീല്‍ നോട്ടീസ് അയച്ചു. 

കോഴിക്കോട് : അപകീര്‍ത്തികരവും വാസ്തവവിരുദ്ധവുമായ വാര്‍ത്ത പ്രസിദ്ധീകരിച്ചെന്നാരോപിച്ച് കൈരളി ടിവിക്കെതിരെയും ദേശാഭിമാനി ദിനപത്രത്തിനെതിരെയും മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് വക്കീല്‍ നോട്ടീസ് അയച്ചു. 

മുസ്‌ലിം യൂത്ത് ലീഗ് ദേശീയ കമ്മറ്റിയംഗമെന്ന വ്യാജേന പത്ര സമ്മേളനം നടത്തിയ യൂസുഫ് പടനിലം എന്ന വ്യക്തിക്കെതിരെയും  വക്കീല്‍ നോട്ടീസ് അയച്ചിട്ടുണ്ട്. ഹൈക്കോടതി വക്കീല്‍ മുഹമ്മദ് ഷാ ആണ് പികെ ഫിറോസിന് വേണ്ടി നോട്ടീസ് അയച്ചിട്ടുള്ളത്. വാര്‍ത്തയില്‍ നിര്‍വ്യാജം ഖേദം പ്രകടിപ്പിച്ചില്ലെങ്കില്‍ കേസുമായി മുന്നോട്ട് പോകുമെന്നും വക്കീല്‍ നോട്ടീസില്‍ പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'വായിൽ വെച്ചാൽ അലിഞ്ഞു പോകും, അതിൻ്റെ വാസനയിൽ എല്ലാവരും മയങ്ങും'; അഞ്ചാം ക്ലാസുകാരിയുടെ ഡയറിക്കുറിപ്പ് പങ്കുവച്ച് വിദ്യാഭ്യാസ മന്ത്രി
'ക്ഷമിക്കുക, അൽപ്പം സമയമേയുള്ളു, ജൽപ്പനങ്ങള്‍ക്ക് പ്രതികരിച്ച് സമയം കളയാനില്ല'; തുടര്‍ ഭരണ വിവാദത്തിൽ വീണ്ടും പ്രതികരിച്ച് കെ സച്ചിദാനന്ദൻ