Thrikkakara by election : 'പിടി തോമസ് ജനങ്ങളുടെ മനസില്‍ ജീവിക്കുന്നു'; പ്രതീക്ഷിച്ച വിജയമെന്ന് മക്കള്‍

Published : Jun 03, 2022, 01:06 PM ISTUpdated : Jun 03, 2022, 04:50 PM IST
Thrikkakara by election : 'പിടി തോമസ് ജനങ്ങളുടെ മനസില്‍ ജീവിക്കുന്നു'; പ്രതീക്ഷിച്ച വിജയമെന്ന് മക്കള്‍

Synopsis

അമ്മക്ക് എല്ലാ പിന്തുണയുമുണ്ടാകും. യുഡിഎഫിന്‍റെ ഒറ്റക്കെട്ടായ പ്രവര്‍ത്തനത്തിന്‍റേയും പരിശ്രമത്തിന്‍റേയും വിജയമെന്നും വിഷ്ണുതോമസും വിവേക് തോമസും

തൃക്കാക്കര; ഉമ തോമസിന്‍റെ റെക്കോഡ് ഭൂരിപക്ഷത്തിലുള്ള വിജയത്തില്‍ അഭിമാനവും സന്തോഷവും പ്രകടിപ്പിച്ച് മക്കളായ വിഷ്ണു തോമസും വിവേക് തോമസും രംഗത്ത്. പിടി തോമസ് ജന മനസ്സില്‍ ഇന്നും ജീവിക്കുന്നു എന്നതിന്‍റെ  തെളിവാണ് ഈ ഉജ്ജ്വല വിജയം. ഇടതു മുന്നണിയുടെ വന്‍ പ്രചരണത്തില്‍ ടെന്‍ഷനൊന്നും ഉണ്ടായിരുന്നില്ല. യുഡിഎഫിന്‍റെ ഒറ്റക്കെട്ടായ പ്രവര്‍ത്തനത്തിന്‍റേയും പരിശ്രമത്തിന്‍റേയും വിജയമാണിതെന്നും മക്കളായ വിഷ്ണുതോമസും വിവേക് തോമസും ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

Thrikkakkara Election Result 2022 : തൃക്കാക്കരയിൽ ഉമ തോമസിന് വൻ വിജയം, ചരിത്രഭൂരിപക്ഷം

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തുടക്കം തന്നെ കളറാക്കാൻ ബിജെപി, എത്തുന്നത് പ്രധാനമന്ത്രി; 10,800 കോടിയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനം, കൊച്ചിയിൽ മോദിയുടെ റോഡ് ഷോയും
ഡാറ്റ ചോര്‍ത്തൽ വിവാദത്തിൽ നിർണായക ദിനം; സ്വകാര്യത ലംഘനം ചൂണ്ടിക്കാട്ടിയുള്ള ഹ‍ർജിയിൽ വിധി ഇന്ന്