ഇഡി അന്വേഷണത്തിന് പിന്നാലെ വിവോ കമ്പനി ഡയറക്ടർമാർ ഇന്ത്യ വിട്ടു

By Web TeamFirst Published Jul 6, 2022, 11:14 PM IST
Highlights

ഇന്നലെ രാജ്യത്താകെ 44 ഇടങ്ങളിൽ കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് പരിശോധന നടത്തിയിരുന്നു.

ദില്ലി: ചൈനീസ് മൊബൈൽ കമ്പനിയായ വിവോക്കെതിരെ ഇഡി അന്വേഷണം വ്യാപിപ്പിച്ചതിന് പിന്നാലെ ഇന്ത്യയിലെ രണ്ടു ഡയറക്ടർമാരും രാജ്യം വിട്ടു എന്ന് റിപ്പോർട്ട്. ഇന്നലെ രാജ്യത്താകെ 44 ഇടങ്ങളിൽ കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് പരിശോധന നടത്തിയിരുന്നു.
 

tags
click me!